മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന പല ചിത്രങ്ങളുടെയും റിലീസിംഗ് അപ്ഡേറ്റുകൾ പുറത്തുവന്നു കഴിഞ്ഞു. ഈ അടുത്തിടയ്ക്ക് ഓണം വിന്നർ ആയി എത്താൻ പോകുന്ന ഗോൾഡ് ഇന്ന് എല്ലാവരും പറഞ്ഞ ചിത്രം റിലീസിംഗ് മാറ്റി വയ്ക്കുകയുണ്ടായി ഓണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ആയിരിക്കും ഗോൾഡ് എത്തുക എന്നാണ് പറഞ്ഞത്. സെപ്റ്റംബർ 15ന് ഗോൾഡ് എന്ന ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ബാക്കി സിനിമകളുടെ ഡേറ്റിംഗിൽ ഒന്നും മാറ്റമില്ല 19 ആം നൂറ്റാണ്ട് സെപ്റ്റംബർ എട്ടിന് റിലീസ് ആവുകയാണ്.
സെപ്റ്റംബർ 8ന് തന്നെ കുഞ്ചാക്കോ ബോബനായ അരവിന്ദ് സ്വാമി എന്നിവ നായകനായ ഒറ്റ് സെപ്റ്റംബർ എട്ടിന് തന്നെ ബിജുമേനോൻ നായകനാകുന്ന ഒരു തെക്കൻ തല്ല് കേസും എത്തുന്നു. സെപ്റ്റംബർ 9ന് ബോളിവുഡിൽ തന്നെ ഏറ്റവും വമ്പൻ ചിത്രമായ രൺബീർ കബൂറിന്റെ ബ്രഹ്മാസ്ത്ര എത്തുന്നു.
സെപ്റ്റംബർ 18 ലേക്ക് മാറ്റിവെച്ച ഗോൾഡ് എന്ന ചിത്രം എത്തുന്നത്. മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന മോഹൻലാൽ ചിത്രം ആയ മോൺസ്റ്റർ സെപ്റ്റംബർ 30നാണ് എത്തുന്നത് എന്ന അപ്ഡേറ്റുകൾ പുറത്തുവന്നിട്ടുണ്ട് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിൻറെ മോൺസ്റ്റർ . അതുപോലെതന്നെ മമ്മൂട്ടിയുടെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന റോഷാക്ക് അത് സെപ്റ്റംബർ 29ന് റോഷാക്ക് എത്തുകയാണ്. പൂജ ഹോളിഡേ റിലീസുകളായിട്ടാണ് മോൺസ്റ്ററും റോഷാക്ക് എത്തുന്നത്.