ഏറ്റവും കൂടുതൽ ആൾക്കാർ ഈ ഓണം ഫെസ്റ്റിവൽ റിലീസിൽ കാണാത്ത ഒരു ചിത്രമായിരുന്നു ഗോൾഡ് എന്ന പൃഥ്വിരാജ് അൽഫോൻസ് പുത്രൻ നയൻതാര ചിത്രം. എന്നാൽ ഇപ്പോൾ ആ ചിത്രം ഓണത്തിന് ഇല്ല എന്ന് പറയുമ്പോൾ ഏറ്റവും വലിയ നിരാശ പ്രേക്ഷകർക്കും ഒപ്പം തന്നെ തീയേറ്റർ ക്കാർക്കും ആണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ആറുവർഷം കഴിഞ്ഞു ഒരു മികച്ച ഓണ ചിത്രം സമ്മാനിക്കാനായി അവർക്ക്. മലയാളത്തിൽ ആറു വർഷം മുൻപ് ഇറങ്ങിയ മോഹൻലാലിന്റെ ബ്ലോക്ക് ബസ്റ്റർ ആയ ഒപ്പം എന്ന ചിത്രമായിരുന്നു ഓണ നാളുകളിൽ 20 കോടി കേരള ഗ്രോസ് കളക്ഷൻ നേടിയ ഒരേ ഒരു ചിത്രം.
അതിനുശേഷം ഓണ ചിത്രങ്ങൾ ചിത്രങ്ങളിൽ വമ്പൻ കളക്ഷൻ നേടിയ ഒരു ചിത്രവും വന്നിട്ടില്ല എന്നത് ഞെട്ടിക്കുന്ന ഒന്നുതന്നെയാണ്. ഓണ ദിനങ്ങളിൽ 20 കോടിയോളം കളക്ഷൻ നേടിയ ചിത്രം ടോട്ടൽ കളക്ഷനായി 68 കോടിയോള ബോക്സ് ഓഫീസിൽ നിങ്ങൾ നേടുകയുണ്ടായി. ഒരു വബൻ കളക്ഷനാണ് ഇങ്ങനെ ഒപ്പം എന്ന ചിത്രം നേടിയത്. അതിനുശേഷം ആറു വർഷം ഓണത്തിന് മികച്ച ഒരു എന്റർടൈനർ ഈ നാളുകളിൽ സമ്മാനിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഇപ്പോഴും ചില നിരൂപകർ എടുത്തു സൂചിപ്പിക്കുന്നത്.
എന്നിട്ട് ഇപ്പോൾ എല്ലാവരും പറയും തീയേറ്ററുകളിൽ ആള് കയറുന്നില്ല എന്ന്. തിയേറ്ററുകാർ പറയുന്നത് മികച്ച ഒരു സിനിമ ഫെസ്റ്റിവൽ സീസണിൽ സമ്മാനിക്കാൻ കഴിയാത്ത മലയാള സിനിമ പറഞ്ഞാൽ മതിയല്ലോ. ഗോൾഡ് എന്ന ചിത്രം ഇത്തവണ ഓണം റിലീസ് എത്തിയിരുന്നെങ്കിൽ അതിനൊക്കെ ഒരു മറുപടിയായി ആയേനെ.