`

45 വയസ്സുള്ള അമ്മ പഴയ കാമുകനെ കല്യാണം കഴിച്ചു. ആ അമ്മയോട് ഈ മകൾ ചെയ്തത് കണ്ടോ

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സജിത തോട്ടഞ്ചേരി അമ്മയ്ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ. രാത്രി അത്താഴം കഴിക്കുന്നതിന് ഇടയ്ക്ക് നീരജയുടെ പെട്ടന്നുള്ള ചോദ്യം കേട്ടു ഞാൻ ഞെട്ടി. ഇഷ്ടമോ എന്ത് ഇഷ്ടം. ഞാൻ ഒരു മറുചോദിച്ചു… ഹോ മനസ്സിലാകാത്ത പോലെ എൻറെ മാനസ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്. കള്ള ചിരിയോടെ അവൾ അമ്മയോട് ചോദിച്ചു.. ഇപ്പോൾ എന്താ ഇങ്ങനെ ഒരു സംശയം. ഒട്ടും വിലയില്ലാത്ത ഒരു ചോദ്യം പോലെ ഞാൻ മറുപടി പറഞ്ഞു.

   

അല്ല എൻറെ അമ്മ കുട്ടിയെ കാണാൻ ഇപ്പോഴല്ല സുന്ദരിയാണല്ലോ. ഈ 42 വയസ്സിൽ ഇത്രയും സുന്ദരിയാണെങ്കിൽ പ്രായത്തിൽ ഒക്കെ എന്തായിരിക്കും. ഒന്ന് പോടീ കളിയാക്കാതെ. ഇനി ഒരു മാസമേ ഉള്ളൂ നിൻറെ കല്യാണത്തിന് ഒരുക്കങ്ങൾ ഇനിയും കുറെ ബാക്കിയുണ്ട്. എന്നെ എങ്ങനെയെല്ലാം ചെയ്തു തീർക്കും ചിന്തയോടെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അവളുടെ ഓരോ സംശയങ്ങൾ ഞാനവളോട് സീരിയസായി പറഞ്ഞു.

എന്നാൽ തനിയെ ആണെന്ന് ടെൻഷൻ ഒഴിവാക്കാനുള്ള വഴിയാണ് ഞാൻ ആലോചിക്കുന്നേ എവിടെയും തൊടാതെ നീരജ പറഞ്ഞു. ഞാൻ അതിനു മറുപടിയൊന്നും കൊടുത്തില്ല. അല്ലേലും പെണ്ണിന് കുട്ടിക്കളി കൂടുതലാണ്. അവൾ പറയുന്നത് അർത്ഥം ചെയ്യാൻ പോയാൽ വട്ടാകും ഒരു അമ്മ മകൾ എന്നതിലുപരി ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ പോലെയാണ് .എന്നാലും ഇന്നത്തെ അവളുടെ ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. അവളുടെ ചോദ്യത്തിനുള്ള ഉത്തരം മനസ്സിൽ എങ്ങോ മണ്ണിട്ട് മൂടിയ ഒന്നാണ്.