മോഹൻലാലിനെ മികച്ച അഭിനയപ്രകടനങ്ങളുള്ള ചിത്രങ്ങളൊക്കെയും ഒക്കെ എടുത്തിട്ടുള്ളത് സംവിധായകൻ സിബി മലയിലാണ് എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല. സിബി മലയിൽ ഒരുക്കിയ മികച്ച ചിത്രങ്ങളിലൊക്കെ മികച്ച പ്രകടനങ്ങൾ മോഹൻലാൽ കാഴ്ചവെച്ചിട്ടുണ്ട് അതിനുള്ള അംഗീകാരങ്ങളും സിബി മലയിൽ ചിത്രത്തിലൂടെ മോഹൻലാൽ നേടിയെടുത്തിട്ടുമുണ്ട്. സംവിധായകനെയും അഭിനേതാവിന്റെയും കഴിവുകളും സ്ക്രിപ്റ്റും ഒക്കെ മികച്ചത് ആയതുകൊണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ അടുത്ത ഇടയ്ക്ക് ഒരു തിരിച്ചറിവ് നടത്താൻ ഉദ്ദേശിക്കുന്ന സിബി മലയിൽ താൻ മോഹൻലാലും ആയി ചേർന്നുകൊണ്ട് തന്റെ പഴയകാല സൂപ്പർ ഹിറ്റ് ചിത്രമായ ദശരഥത്തിന്റെ രണ്ടാം ഭാഗം നടത്താൻ ഉദ്ദേശിച്ചു. എന്നാൽ മോഹൻലാലിൻറെ പിന്തുണയില്ലാത്തത് കൊണ്ട് ആ ചിത്രം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അബ്യൂഹങ്ങൾ കണ്ടപ്പോൾ എല്ലാവരും വലിയ രീതിയിൽ വിഷമിക്കുകയും ചെയ്തു. ഇതിനുമുൻപ് പല അഭിമുഖങ്ങളിലും മോഹൻലാലിനെ വലിയ മികച്ച രീതിയിൽ അദ്ദേഹത്തിൻറെ ആ അഭിനയങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ സിബി മലയിൽ എത്താറുണ്ട്.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവുകൾ സൃഷ്ടിച്ച ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ഒരു ചിത്രമായിരുന്നു സഭയും എന്ന ചിത്രം. ഇതു സംവിധാനം ചെയ്തതും സിബി മലയിൽ തന്നെയായിരുന്നു ചിത്രത്തിലെ പ്രകടനം അവിസ്മരണീയമായിരുന്നു എന്ന് സിനിമ കാണുന്ന ഓരോരുത്തരും പറയുന്നുണ്ട്. ആ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ തന്റെ മുഴുവൻ അഭിനയ പ്രകടനങ്ങളും നൽകിയിട്ടുണ്ട് എന്ന് സിബി മലയിൽ പറയുകയുണ്ടായി. അതിൻറെ കാരണമായ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.