`

ഒരു സ്ത്രീ പോലും ഈ വീഡിയോ കാണാതെ പോകരുത്. ഈ ലക്ഷണങ്ങൾ ഉണ്ടോ. ഗർഭാശയത്തിൽ മുഴയാണ്.

നമസ്കാരം ഞാൻ ഡോക്ടർ സിറിയക് പാപ്പച്ചൻ ലൈഫ് ലൈൻ ഹോസ്പിറ്റൽ കൊച്ചി. ഞാൻ ഇന്ന് നിങ്ങളോട് പങ്കുവയ്ക്കാൻ പോകുന്നത് ഓവറിയൻ സിസ്റ്റ് സ്ത്രീകളിൽ ഉണ്ടാകുന്ന വിഷയങ്ങളെ കുറിച്ചാണ്. ഗർഭാശയമുഴ പലതരത്തിലും ഉണ്ടാകുന്നുണ്ട്. അണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴയെയാണ് ഗർഭാശയ മുഴ എന്ന് പറയുന്നത് എങ്കിലും പല രീതിയിലാണ് അത് പ്രകടിപ്പിക്കുന്നത്. പലതരത്തിലുള്ള സിസ്റ്റുകളുണ്ട്. ചില സിസ്റ്റുകൾ ചുങ്ങി പോകുന്ന സിസ്റ്റുകൾ ഉണ്ട്.

   

അതായത് ചെറുതായി പോകുന്ന സിസ്റ്റുകൾ ഉണ്ട് മാസം കഴിയുംതോറും. ചിലർക്ക് അത് അങ്ങനെ തന്നെ നിന്നു പോകാറുണ്ട്. അപ്പോൾ എന്തൊക്കെയാണ് പലതരം സിസ്റ്റുകൾ. എന്ന് നമുക്ക് ആദ്യം ഡിസ്കസ് ചെയ്യാം. അതായത് ചില സിസ്റ്റുകൾ ഉണ്ട് ഒന്ന് ഫംഗ്ഷണൽ സിസ്റ്റ് എന്ന് പറയും അതേപോലെ പെർസിഷൻ ഫോളിക്കിൾ സിമ്പിൾ സിസ്റ്റ് ടർമ്മോയിസിസ്റ്റ് അതായത് അതിനകത്ത് മുടി പോലുള്ള കാര്യങ്ങളൊക്കെ ഉണ്ടാവുന്നതിനാണ് ടർമോയിസിസ്റ്റ് എന്ന് പറയുന്നത്.

പിന്നെ ചോക്ലേറ്റ്സിസ്സറ്റ് പിന്നെ ഉണ്ടാകുന്ന പേര ഓവറേറിയൻ സിസ്റ്റ് ഓവറിയുടെ സൈഡിൽ കാണുന്നതിനെയാണ് പേര ഓവറേറിയം സിസ്റ്റ് എന്ന് പറയുന്നത്. പിന്നെ ക്യാൻസർ സിസ്റ്റ് ഓവറിയിൽ ഉണ്ടാകുന്ന ക്യാൻസർ ട്യൂമർ. അപ്പോൾ എല്ലാ സിസ്റ്റുകളിലും കാൻസർ ഉണ്ടാകുവാനുള്ള ഒരു ചാൻസ് ഒരു റിസ്ക് ഉണ്ട്. അതെപ്പോഴും ഓർത്തിരിക്കേണ്ട ഒരു കാര്യമാണ്. ചില സിസ്റ്റുകൾ രണ്ടുമൂന്നു മാസം കഴിയുമ്പോൾ ചുങ്ങി പോകാറുണ്ട്. അങ്ങനെ ചുങ്ങിപ്പോകുന്ന സിസ്റ്റുകളിൽ ഒന്നാണ് ഫംഗ്ഷണൽ സിസ്റ്റ് പിന്നെ സിമ്പിൾ സിസ്റ്റ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.