ഹലോ ഹായ് ഞാൻ സൂര്യ. ഞാൻ ഇന്ന് വളരെ സന്തോഷത്തോടുകൂടിയാണ് ഇവിടെ എത്തിയിട്ടുള്ളത്. കാരണം എന്താണെന്ന് വെച്ചാൽ ഒരുപാട് നാളായീ ഞാൻ വിഷമിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിനുള്ള പുതിയ ഒരു സൊല്യൂഷൻ ആയിട്ടാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്. അതിനു മുൻപ് കുറച്ചു കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. നാളുകൾ ഏറെയായി ഞാൻ വിഷമിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് അതായത് എൻറെ തടി അല്ലെങ്കിൽ എൻറെ വണ്ണം.
അതായത് എവിടെപ്പോയാലും എനിക്ക് ഒരു നോട്ടം ചിരി കളിയാക്കൽ ഇതൊക്കെ ഞാൻ ഒരുപാട് അനുഭവിച്ചു. അപ്പോൾ ആ സമയത്ത് ഞാൻ അവരോട് ദേഷ്യപ്പെടും നിങ്ങൾ എന്തിന് ഇങ്ങനെ നോക്കുന്നു എന്തിന് എന്നെ കളിയാക്കുന്നു എന്ന്. പക്ഷേ തന്നെ ഇരിക്കുന്ന സമയങ്ങളിൽ ഞാൻ ഡിപ്രഷനിലോട്ട് പോകാറുണ്ട്. കാരണം എനിക്ക് തടി ഉള്ളതുകൊണ്ടല്ലേ എല്ലാവരും എന്നെ കളിയാക്കുന്നത് എന്ന് ഓർത്തിട്ട്. പക്ഷേ ആ സമയത്താണ് എനിക്ക് എങ്ങനെയെങ്കിലും തടി കുറയ്ക്കണം എന്ന് ചിന്തിച്ചു തുടങ്ങിയത്. അപ്പോൾ എൻറെ യൂട്യൂബും ഗൂഗിളും നോക്കി കഴിഞ്ഞാൽ ഞാൻ ചിന്തിച്ചു അതിൽ എഴുതി ടൈപ്പ് ചെയ്തു വെച്ചിരിക്കുന്നത്.
അങ്ങനെ എനിക്ക് കിട്ടിയത് ഒരുപാട് പ്രോഡക്ട്സ് ഉണ്ട്. പക്ഷേ ഈ പ്രൊഡക്ട്സ് ഒക്കെ ഞാൻ കാശുമുടക്കി വേടിച്ചിട്ടുണ്ട്. പക്ഷേ അത് വാങ്ങിച്ചു കഴിഞ്ഞിട്ട് സംഭവിച്ചിട്ടുള്ളത് എന്താന് വച്ചാൽ ഒരുപാട് ഡിസ്അഡ്വാൻറ്റേജ് എൻറെ ബോഡിയിൽ തന്നു. മുടി കൊഴിച്ചിൽ ഉണ്ടായി അതുപോലെതന്നെ സ്കിൻ ടോൺ ആണെങ്കിലും ഒരുപാട് പ്രശ്നമുണ്ടായി അതേപോലെ ഒരുപാട് പ്രശ്നങ്ങൾ എന്നെ അലട്ടി.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.