നമസ്കാരം അതിവേഗം അനുഗ്രഹവും ഐശ്വര്യവും നൽകുന്ന അഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് കഴിക്കേണ്ട വഴിപാടുകൾ ഏതൊക്കെയാണ് എന്നും ഈ വീഡിയോയുടെ നമുക്ക് എല്ലാവർക്കും മനസ്സിലാക്കാം കേരളത്തിൽ കൂടുതൽ ആരാധിക്കുന്ന ഭഗവതി ഭദ്രകാളിക്ക് അതിപ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട് .
കൊടുങ്ങല്ലൂർ മലയാലപ്പുഴ ചെട്ടികുളങ്ങര ചോറ്റാനിക്കര ആറ്റുകാൽ ശാർക്കര മണ്ടേക്കാട് വെള്ളായണി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് കാട്ടിൽ മേക്കതിൽ എന്നിവ ഏറെ പ്രസിദ്ധമായ ഭദ്രകാളി സന്നിധികളാണ് ദേവി എന്നല്ല അമ്മ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ് അതിനാൽ മിക്കവരുടെയും പരദേവതഭദ്രയാണ് ഭക്തനുമായി ഏറെ ആത്മബന്ധം ഉള്ള ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രു ദോഷവും അകലും .
ചൊവ്വ വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാട് നടത്തുവാൻ വിശേഷണമാണ് ഇനി ദേവിക്ക് കഴിക്കുന്ന വഴിപാടുകളും അതിന്റെ കാര്യസാധ്യങ്ങളും എന്താണെന്ന് നമുക്ക് മനസ്സിലാക്കാം പ്രധാന വഴിപാടുകൾ കടുംപായസം കാര്യ വിജയം പുഷ്പഭിഷേകം ഐശ്വര്യം സഹസ്രനാമാർജനം കർമ്മലാഭം ഭാഗ്യസൂക്താനം ഭാഗ്യവർദ്ധന അഷ്ടോത്തരർചന തടസ്സം നീ വാരണം .
ചുവന്ന പട്ട് തടസ്സനിവാരണം കരിക്ക് അഭിഷേകം രോഗശാന്തി മഞ്ഞളഭിഷേകം കുടുംബഭദ്രത ചാന്താട്ടം ശത്രു ദോഷ ശാന്തി കുങ്കുമാഭിഷേകം ദാമ്പത്തിക ഭദ്രത പ്രേമല്യം കുങ്കുമാർച്ചന കാര്യസ്ഥിതി പനിനീർ അഭിഷേകം കർമവിജയം കളഭം ചാർത്തല്ല അഭിവൃദ്ധി കാളി സൂക്തം ശത്രുപക്ഷം മാറാൻ പട്ടം താലിയും വിവാഹം ദാമ്പത്യ ഭദ്രത ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.