നമസ്കാരം ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങൾ ഉണ്ടാകുന്നു ഈ നക്ഷത്രത്തിൽ ഏതെങ്കിലും ഒരു നക്ഷത്രത്തിൽ ആണ് ഏവരും ജനിക്കുന്നത് എന്നാൽ ഒരേ നക്ഷത്രത്തിൽ ജനിച്ചവർ ഓരോ പോലെ ജീവിക്കുന്നതെല്ലാം ജനനസമയത്താൽ ഗ്രഹനിലയിൽ വ്യത്യാസങ്ങൾ വന്നുചേരുന്നതാകുന്നു അതിനാൽ ഇവരുടെ കർമ്മഫലത്താൽ ജീവിത ഗ്രഹനിലം വന്നുചേരുന്നതാണ് ഇതിനാൽ ജാതകത്തിൽ വിവിധ ദശാകാലങ്ങളും ദോഷങ്ങളും വന്നേക്കാം.
അതിനാൽ ഒരിക്കലും രണ്ടുപേരുടെയും നാളുകൾ അഥവാ നക്ഷത്രങ്ങൾ ഒന്നാണെങ്കിലും അവരുടെ ജീവിതത്തിൽ ഒരേപോലെ കാര്യങ്ങൾ സംഭവിക്കണമെന്നില്ല ഒരു 70% ത്തോളം പൊതുഫലങ്ങൾ ഒരു നക്ഷത്രത്തിന് ഉണ്ടാകുന്നതാണ് ഈ ഫലങ്ങളാൽ ചില നക്ഷത്ര ജാതകർക്ക് ജീവിതത്തിൽ ധനം വന്ന ചേരുവാൻ സാധ്യത കൂടുതലാകുന്നു എന്നാൽ മറ്റു ജാതകർക്കും ജാതകവശാൽ ഇതേപോലെ യോഗം ഉണ്ടാകുന്നതാണ് ഇത്തരത്തിൽ ജാതകത്തിൽ എപ്രകാരം കാര്യങ്ങൾ വന്നുചേർന്നാൽ ധനം ആകർഷിക്കുവാനുള്ള യോഗം കൂടുതലായിരിക്കും എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
ഒരു ജ്യോതിഷത്തിലെ രണ്ടാം ഭാവത്തിലുള്ള ഗ്രഹം ശുഭമാണ് എന്നുണ്ടെങ്കിൽ ആ ജാതകത്തിന്റെ ഉടമയ്ക്ക് ധനപരമായി നല്ല സ്ഥിതി ഉണ്ടാകുവാൻ സാധ്യത ഏറെയാണ് എട്ടാം ഭാവാധിപനാൽ ഉള്ളവരിൽ നിന്നും സ്വത്ത് ലഭിക്കുവാനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് കൂടാതെ പതിനൊന്നാം ഭാവാധിപനാലും ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു.
ഇത്തരത്തിൽ ഈ ഭാവങ്ങളിൽ ഏതു ഗ്രഹം വരുന്നു എന്നും അവയ്ക്ക് ദോഷകരമായ രീതിയിൽ മറ്റു ഗ്രഹങ്ങൾ വരുന്നില്ല എങ്കിൽ വ്യക്തിയുടെ ജാതകത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.