നമസ്കാരം കലിയുഗ വരതനായ അയ്യപ്പസ്വാമിയെ കേരളത്തിലും തമിഴ്നാട്ടിലും തുടങ്ങിയ സംസ്ഥാനങ്ങളിലും മറ്റും ആരാധിക്കപ്പെടുന്നു ഹരിഹരപുത്രൻ എന്നും അയ്യനെന്നും മണികണ്ഠൻ എന്നും അയ്യനാരെ എന്നും അയ്യപ്പ സ്വാമിയേയും പൊതുവേ വിളിക്കുന്നു കൂടാതെ ഭൂതനാഥൻ താരക ബ്രഹ്മം സ്വാമി അയ്യപ്പൻ ശബരീശ്വരൻ എന്നിങ്ങനെ പല പേരുകളും അയ്യപ്പസ്വാമിയെ വിളിക്കുന്നു കേരളത്തിൽ അയ്യപ്പസ്വാമിയെ പലരീതിയിലാണ് ആരാധിക്കുന്നത് .
കുളത്തൂപ്പുഴയിൽ ബാലനായ അയ്യപ്പസ്വാമിയെയും അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കലയുടെയും കുടിയിരിക്കുന്ന ശാസ്താവായിയും ആര്യങ്കാവിൽ കുമാരനായും ശബരിമലയും തപസ് ചെയ്യുന്ന രൂപത്തിലും തിരുവനന്തപുരം കുറ്റ്യാടിയിൽ കാനനവാസനായും അയ്യപ്പസ്വാമിയെ ആരാധിക്കുന്നു അച്ഛൻ കോവിലിനെ പറ്റിയും ശബരിമലയെ പറ്റിയും വിശദമായി വീഡിയോ ചാനലിൽ ലഭ്യമാണ് കൂടാതെ അയ്യപ്പസ്വാമിയെ കൂടെയുള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങളെക്കുറിച്ചും മുൻപ് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് .
മനസറിഞ്ഞ് വിളിച്ചാൽ ഏത് ആഗ്രഹവും പെട്ടെന്ന് സാധിച്ചു തരുന്ന കലിയുഗ വരുതനാണ് അയ്യപ്പസ്വാമി അതിനാൽ നാൾ കൊനാൾ ഭഗവാന്റെ ഭക്തർ വർദ്ധിക്കുകയാണ് ചെയ്യുന്നത് എന്നാൽ ചില നക്ഷത്രക്കാർ അയ്യപ്പസ്വാമിയെ നിത്യവും പ്രാർത്ഥിക്കുന്നത് ഉത്തമമാണ് ഇവർക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ട് തന്നെ വേണം പറയാൻ ഈ നക്ഷത്രങ്ങൾ ഏതെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
മകം നക്ഷത്രക്കാർ എവിടെപ്പോയാലും അവിടെ പ്രാമുഖ്യം നിലനിർത്തുന്നവരാകുന്നു ഏതു ഉത്തരവാദിത്വവും ഏറ്റെടുക്കുവാനും ഇവർക്ക് മടിയുണ്ടാകുന്നതല്ല അവർ ഏറ്റെടുത്ത കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്യുവാനും ഇവർ ശ്രമിക്കുകയും ചെയ്യുന്നു അതിനാൽ ഇവർ കഠിനാധ്വാനികളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.