`

പുരുഷന്മാരിലെ ടൈമിംഗ് നാലിരട്ടിയാക്കണോ? ഇങ്ങനെ ചെയ്താൽ മതി!

ഒരേപോലെ ഡോക്ടർമാരും രോഗികളും അഡ്രസ്സ് ചെയ്യാൻ മടിക്കുന്ന പ്രധാനപ്പെട്ട സംഗതിയാണ് ഇതിനെക്കുറിച്ച് തുറന്നു പറയുവാൻ രോഗികൾക്ക് മടിയാണ് ഇതിന് എവിടെ പോകണമെന്ന് രോഗികൾക്ക് അറിയത്തില്ല ഡോക്ടർമാർ ആണെങ്കിലും ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്നില്ല വേറൊന്നുമല്ല ദാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് എന്നാൽ മലയാളികൾ പാത്തും പതുങ്ങിയും ഏറ്റവും കൂടുതൽ ചികിത്സ തേടുന്നതും.

   

അല്ലെങ്കിൽ വൈറ്റമിൻ സപ്ലിമെന്റ് ഉപയോഗിക്കുന്നതും പലതരത്തിലുള്ള പരസ്യങ്ങളിലെ ഉൽപ്പനങ്ങൾ വാങ്ങിച്ച് ചൂശിതരാവുന്നത് ഈ ഒരു കാരണത്താൽ തന്നെയാണ് അതുകൊണ്ടുതന്നെ ഡോക്ടേഴ്സ് ഇതിനെക്കുറിച്ച് സംസാരിക്കുവാൻ മുൻപോട്ട് വരണം എന്ന് എനിക്ക് പേഴ്സണലായിട്ട് തോന്നി പ്രധാനമായിട്ടും ഉദ്ധാരണ കുറവ് അതുപോലെയുള്ള പ്രശ്നങ്ങൾ സീക്രസ്കലനം ഇതുരണ്ടും ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന രീതിയിൽ പല ആളുകൾക്കും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.

ഈ പ്രശ്നങ്ങളുള്ളതുകൊണ്ടുതന്നെ ഭാര്യാദയ്ക്ക് ഒളിച്ചോടി പോകുമോ എന്ന് സംശയിച്ച് നീറി നീറി കഴിയുന്ന പുരുഷന്മാർ ഉണ്ട് അതിന്റെ ഒരു സീരിയസ് ആയിട്ട് നമ്മൾ കാണാതെ പോകരുത് പലപ്പോഴും പല പ്രശ്നങ്ങളും കൊണ്ട് ഇതുണ്ടാകാം ഹോർമോൺ പ്രോബ്ലംസ് പലതരത്തിലുള്ള ഇമോൺ കോംപ്രമൈസ് ആയിട്ടുള്ള ഡയബറ്റിക് പോലെയുള്ള പ്രശ്നങ്ങൾ സ്മോക്കിങ് പോലും ഉണ്ടാകുന്ന രക്തയോട്ടം കുറവ്.

പലപ്പോഴും പുരുഷന്മാരുടെ ലിംഗം എന്നു പറയുന്നത് ഒരു സ്കെൽട്ടൻ ഓർഗൻ അല്ല അത് എല്ല് ഉള്ള ഒരു സംഗതിയല്ല അതുകൊണ്ടുതന്നെ ഇത് എങ്ങനെ ഉദ്ധരിക്കുന്നു എന്ന് ചോദിച്ചാൽ അതിലേക്ക് ബ്ലഡ് നന്നായിട്ട് പമ്പ് ചെയ്ത് കയറുകയാണ് ഇത് ഉദ്ധരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.