`

പുരുഷന്മാർ സെ. ക്സിനു മുൻപ് ഒരല്പം കഴിച്ചാൽ മാത്രം മതി ടൈമിങ്ങ് ഇരട്ടിയാകും!

ഹോർമോണുകളുടെ വളർച്ചക്കുറവ് ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ചലനം കൂടാനുള്ള കൗണ്ട് കൂടുവാനുള്ള കുട്ടികൾ ആകുവാനുള്ള ബീജത്തിന്റെ ശക്തിയും ആകൃതിയും കോളിറ്റിയും വർദ്ധിപ്പിക്കുവാൻ ആവശ്യമായിട്ടുള്ള ഭക്ഷണങ്ങളെ പറ്റിയിട്ടാണ് അത് ചെയ്തുകഴിഞ്ഞു കഴിഞ്ഞാൽ ഉദ്ധാരണ പ്രശ്നങ്ങളും ലൈംഗികശേഷി കുറവ് ബലക്കുറവ് ഇതൊക്കെ പരിഹരിച്ച് നന്നായിട്ട് ബീജം ഉത്പാദത്തിന്റെ സഹായിക്കുന്നു.

   

വന്ധ്യത കുട്ടികൾ ഇല്ലാത്ത അവസ്ഥ ഒരുപാട് ദമ്പതിമാരെ കണ്ണീര് കുടിപ്പിക്കുന്ന ഒരുപാട് കുടുംബങ്ങളെ പ്രയാസത്തിൽ ആക്കുന്ന ഒരുപാട് കുടുംബബന്ധങ്ങളെ ശിഥിലീകരിക്കുന്ന ഒരു രോഗമാണ് ഈ ഇടയായിട്ട് നമ്മുടെയൊക്കെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം വന്ധ്യത എന്നുള്ളത് ഒരുപാട് പേർ അനുഭവപ്പെടുന്ന രോഗമായിട്ട് മാറിയിട്ടുണ്ട് ഞാൻ കണ്ടെടുത്തോളം പല പല കാരണങ്ങൾ ഉണ്ടെങ്കിലും ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് തോന്നിയിട്ടുള്ളത്.

ജീവിതശൈലി തന്നെയാണ് ഭക്ഷണങ്ങളും ആഹാരവും വ്യായാമവും ശ്രദ്ധിക്കുകയാണെങ്കിൽ നമ്മൾക്ക് കുട്ടികൾ ഇല്ല എന്ന സങ്കടം മാറ്റി കുഞ്ഞേ കാല് കാണാനുള്ള ഒരു സൗഭാഗ്യം ഉണ്ടാകും അതിനുവേണ്ടിയിട്ട് ഏതാനും ചില നിർദ്ദേശങ്ങൾ ആണ് എന്ന് നിങ്ങളുമായി പങ്കുവയ്ക്കുവാൻ പോകുന്നത് വന്ധ്യത എന്നു പറയുന്നത് കല്യാണം കഴിഞ്ഞ പ്രായപൂർത്തിയായ ആണും പെണ്ണും കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ഒന്നിച്ചു ജീവിക്കുകയും കുട്ടികൾക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്തിട്ട് കുട്ടികൾ ആയിട്ടില്ല എങ്കിൽ അതിനെയാണ് വന്ധ്യത എന്ന് പറയുന്നത് .

എന്റെ വീഡിയോ കണ്ടിട്ട് ഒരു പ്രാവശ്യം രണ്ടു പ്രാവശ്യം മെൻസസ് ആയവരെയും ഉടനെയും എനിക്ക് വന്ധ്യത ഉണ്ട് എന്ന് പറഞ്ഞിട്ട് സങ്കടപ്പെടേണ്ട ഒരു ആവശ്യവുമില്ല ഒരു വർഷം ഒന്നിച്ചു ജീവിക്കുക എന്നിട്ട് ഗർഭനിരോധന മാർഗ്ഗങ്ങളില്ലാതെ ബന്ധപ്പെടുക എന്നിട്ട് കുട്ടികൾ ആയിട്ടില്ലെങ്കിൽ മാത്രമേ ഇത് പേടിക്കേണ്ടതുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.