`

സ്വയം. ഭോഗം ചെയ്താൽ ശരീരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? ഇതെങ്ങനെ ഒഴിവാക്കാം ഇതാ പരിഹാരം!

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്വയംഭോഗം എന്ന് പറയുന്ന ഒരു വിഷയത്തെ കുറിച്ചിട്ടാണ് അതുകൊണ്ടുതന്നെ ആദ്യമേ ഇത് പറയാൻ ഇതൊരു സർട്ടിഫിക്കറ്റ് വീഡിയോ ആണ് അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കും അറിയാം അതിനെക്കുറിച്ച് കൂടുതൽ എക്സ്പ്ലൈൻ ചെയ്യേണ്ട കാര്യം ഇല്ല നമ്മുടെ സെക്ഷ്വൽ സാറ്റിഫൈ ചെയ്യാൻ വേണ്ടിയിട്ട് ഒരു സെക്ഷ്വൽ പാർട്ട്ണർ ഇല്ലാതെ തന്നെയും സ്വയം ലൈംഗിക അവയവങ്ങളെ സിമിലേറ്റ് ചെയ്തിട്ട് ഹിജാക്കുലേഷൻ ചെയ്തിട്ട് .

   

അതായത് ഹാപ്പിനെസ്സ് കിട്ടുന്ന രീതിയെയാണ് സ്വയംഭോഗം എന്ന് പറയുന്നത് അപ്പൊ ഇതിനകത്ത് എന്താണ് ഡയറക്ടറേറ്റ് സംഭവിക്കുന്നത് ഒത്തിരിയേറെ തെറ്റിദ്ധാരണകൾ ഉണ്ട് അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല കാരണം ഞാൻ പഠിക്കുന്ന സമയങ്ങളിലൊക്കെ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഈ മുഖക്കുരു വരുന്നത് സ്വയംഭോഗം കൂടുതൽ ചെയ്യുന്നത് മൂലമാണ് എന്നുള്ളത് കൊണ്ട്.

ചില ആളുകളിലെ വീക്ക് ആയിരിക്കുന്ന ആളുകളിൽ നോക്കിയിട്ട് പറയും സ്വയംഭോഗം കൂടുതലാകുന്നു ശ്രദ്ധിക്കണം എന്നൊക്കെ പറയുന്ന രീതികളൊക്കെ കേൾക്കാറുണ്ട് അപ്പോൾ എന്താണ് ഇതിന്റെ ഇതുമായിട്ടുള്ള ഒരു റിയൽ കാര്യം കാരണംഎന്താണ് മോഡൽ സയൻസ് ഇതിന് കുറിച്ച് എന്താണ് പറയുന്നത്.

മതഗ്രന്ഥങ്ങളിലെല്ലാം വളരെ വലിയൊരു പാപമാണ് ഈ സ്വയംഭോഗം എന്നു പറയുന്നത് ഇന്ത്യയിൽ തന്നെ 70% പുരുഷന്മാരെ സ്വയംഭോഗം ചെയ്യുന്നവരാണ് 40% ത്തോളം സ്ത്രീകൾ സ്വയംഭോഗം ചെയ്യുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.