ഹോ നീ മാത്രമല്ലേ ഈ ലോകത്ത് പെണ്ണായിട്ടുള്ളൂ എടി വേറെ ആരോടും ആളുകൾ ഇങ്ങനെ പെരുമാറില്ലല്ലോ നീ മര്യാദയ്ക്ക് നിന്നാൽ ഒരാളും നിന്നെ ഒന്നും ചെയ്യില്ല അവസരം നീ തന്നെ ഉണ്ടാക്കി കൊടുത്തിട്ടല്ലേ ആണുങ്ങൾ മേത്തോട്ട് കയറാൻ വരുന്നത് ഈ പെണ്ണിനെ ഒന്നും എപ്പോഴും പഴ പരാതി ഒഴിഞ്ഞിട്ട് നേരമില്ല അവൻ കയറിപ്പിടിച്ചു ഇവൻ തോണ്ടി മറ്റവൻ സൈറ്റ് അടിച്ചു കാണിച്ചു എന്നൊക്കെ പറഞ്ഞു എന്നും പരാതി പറച്ചിലാണ് എന്നും കേട്ട് കേട്ട് മടുത്തു പെണ്ണായാൽ അല്പസ്വല്പം അടുപ്പം ഒതുക്കും ഒക്കെ വേണം .
അതെങ്ങനെ മോൾക്ക് എല്ലാം വളം വച്ചു കൊടുത്തേക്കുവല്ലേ അപ്പോൾ ഇങ്ങനെയൊക്കെ വന്നില്ലെങ്കിൽ അത്ഭുതമുള്ളൂ എന്നും ഇതൊരു പതിവാണ് ഇപ്പോൾ അമ്മ പെങ്ങളുടെ നേരെ ഓറിഞ്ഞുതുള്ളുവാണ് അമ്മയൊന്നും മിണ്ടാതിരിക്കുക പ്രശ്നം എന്താണെന്ന് ഞാൻ ചോദിച്ചോളാം. ഞാൻ അവളെയും വിളിച്ച് മുകളിലോട്ട് പോയി അമ്മേ പറയുന്നത് കേട്ടു നീ വിഷമിക്കേണ്ട എന്നോട് പറ എന്താ ഉണ്ടായേ എന്റെ ബസിൽ വച്ച് ഒരുത്തൻ എന്നെ കയറിപ്പിടിച്ചു ഞാൻ അവനെ ഒന്ന് പൊട്ടിച്ചു അത് വടക്കയിലെ ശാന്തിച്ചി അമ്മയോട് പറഞ്ഞു അത്രേയുള്ളൂ അമ്മയ്ക്ക് അങ്ങനെയൊക്കെ പറയാം പുറത്തിറങ്ങി നടക്കുന്നത് .
ഞാനാ എന്നെ കയറിപ്പിടിച്ചു നിന്ന് തരാം എന്നൊന്നും ഞാൻ ബോർഡിൽ എഴുതി വച്ചിട്ട് ഒന്നുമില്ല പിന്നെ വല്ലവനും എന്റെ അനുവാദമില്ലാതെ തൊട്ടാൽ ഞാൻ മുഖം അടിച്ചു കൊടുക്കും അതിപ്പോ ഏതവൻ ആയാലും ശരിയും അവൾ വല്ലാതെ കിടക്കുന്നുണ്ടായിരുന്നു എടി മോളെ നീ ചെയ്തത് ശരിയല്ല എന്നൊന്നും ഏട്ടൻ പറയുന്നില്ല പക്ഷേ ബസ്സിൽ കിടന്ന് ഇങ്ങനെ അടി കൂടുക എന്നൊക്കെ പറയുമ്പോൾ അത് ശരിയാണോ അഥവാ അങ്ങനെ ഒരു പ്രശ്നം ഉണ്ടായാൽ നീ ആദ്യം ചെയ്യേണ്ടത് പോലീസിൽ അറിയിക്കുക .
നിയമം അതിന്റെ വഴിക്ക് നടന്നോളും അല്ലാതെ ഒരുമാതിരി ചന്ത പെണ്ണുങ്ങളെപ്പോലെ ഒന്ന് പോയേട്ടാ നിയമം നടക്കുമ്പോഴും എനിക്കറിയാം അവനെ പോലീസിൽ ഏൽപ്പിച്ചു കൊടുത്താൽ തൊട്ടടുത്ത നിമിഷം ജാമ്യമെടുത്ത് അവൻ എന്റെ മുന്നിൽ കൂടെ തന്നെ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകും എന്നിട്ട് ഇതുപോലെ വേറെ പെണ്ണിനെയും കയറി പിടിക്കും അതറിയാവുന്നതുകൊണ്ടാണ് അവനെ ഒന്ന് പൊട്ടിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.