നമസ്കാരം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകൾക്കുള്ള ഒരു പ്രശ്നമാണ് യൂറിക്കാസിഡ് പക്ഷേ യൂറിക്കാസിഡ് എന്ന് പറഞ്ഞ് പല സമയങ്ങളിൽ ആയിട്ട് ഡോക്ടർമാർ പറയുന്നത് കേട്ടിട്ടുണ്ട് ആരോഗ്യമാസികളിൽ വായിച്ചിട്ടുണ്ട് അതായത് പ്രോട്ടീൻ അളവ് ശരീരത്തിൽ കൂടി കഴിയുമ്പോൾ അതിനു ഭാഗമായിട്ട് ഗൗട്ട് ഉണ്ടാക്കുന്നു ജോയിന്റ് ഒക്കെ യൂറിക്കാസിഡ് അടിഞ്ഞു കൂടുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് .
നമ്മൾ കേൾക്കാറുള്ളത് അപ്പോ എന്ത് ചെയ്യും ആളുകള് കുറച്ച് പ്രോട്ടീൻസ് ഒക്കെ മാറ്റിവയ്ക്കും പ്രത്യേകിച്ച് മീറ്റ് അങ്ങനെയൊക്കെയായിട്ട് പക്ഷേ യൂറിക്കാസറിനെ കുറിച്ച് അതിൽ കൂടുതൽ അറിയേണ്ട കാര്യം കാര്യങ്ങളുണ്ട് കാരണം ഞാൻ സ്ഥിരമായിട്ട് എന്റെ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുമ്പോൾ കണ്ടു വന്നിട്ടുള്ള മെയിൻ ആയിട്ടുള്ള ഒരു കാര്യം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഒത്തിരിയേറെ സ്റ്റോക്ക് റിലേറ്റഡ് ആയിട്ടുള്ളതും ഉദ്ധാരണ കുറവിന്‍റെ കാര്യങ്ങളിലെ മെയിൻ റീസൺ വരുന്നത് .
യൂറിക്കാസിഡ് ആണ് ആരു ഭാഗമാരും ശ്രദ്ധിക്കാതെ ഇരിക്കുന്നതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് അപ്പോൾ എന്താണ് യൂറിക്കാസിഡിന്റെ മെയിൻ ആയിട്ടുള്ള ഒരു കാര്യം പ്രോട്ടീനിലുള്ള പ്യൂരിൻ എന്നുപറയുന്നതിന്റെ രണ്ടു പ്രൊഡക്റ്റാണ് പ്രോട്ടീൻ മെറ്റബോളിസത്തിന് പ്യൂരിൻ എന്റെ പ്രൊഡക്റ്റാണ് യൂറിക്കാസിഡ് അതൊരു വേസ്റ്റ് പ്രോഡക്റ്റ് ആണ് പക്ഷേ ഈ വേസ്റ്റ് ശരീരത്തിൽ നിന്ന് പ്രോപ്പർ ആയിട്ട് യൂറിനിലൂടെ പുറത്തേക്ക് പോകുന്നില്ല എന്നുണ്ടെങ്കിൽ.
അതായത് നമ്മുടെ കിഡ്നി റിലേറ്റഡ് ആയിട്ടും ബോഡിയുടെ മെറ്റബോളിസം ആയിട്ടും വരുന്ന ഇമ്പാലൻസ് കൊണ്ട് യൂറിക്കാസിഡ് ശരീരത്തിൽ അടിഞ്ഞു കൂടുന്നു ഈ അടിഞ്ഞുകൂടുന്നതും പലഭാഗങ്ങളിലേക്ക് ഏറ്റുപോകുന്നു നമ്മൾ ശ്രദ്ധിക്കുന്ന കാര്യം ജോയിന്റുകളിൽ പ്രത്യേകിച്ച് കാലിന്റെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/h-tkxg6nSG0