ഇന്ന് നമ്മൾ സ്റ്റോക്ക് എന്ന് പറയുന്ന സുഹൃത്തിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയിക്കാൻ വേണ്ടിയാണ് ഈ ഒരു വീഡിയോ ചെയ്യുന്നത് സ്റ്റോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ ഒരുവശം ഒരു കൈയും ഒരു കാലും തളർന്നു കിടന്നു പോകുന്ന അസുഖമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം സ്ട്രോക്ക് എന്താണ് എങ്ങനെ ഉണ്ടാകുന്നു എങ്ങനെ നമുക്ക് ഇതിനെ തടയാം വന്നു കഴിഞ്ഞാൽ നമുക്ക് എങ്ങനെ ചികിത്സിക്കണം.
ഇത്രയും കാര്യങ്ങൾ ഇന്നത്തെ വീഡിയോയിൽ നമുക്ക് നോക്കാം സ്റ്റോക്ക് എന്ന് പറഞ്ഞാൽ നമ്മൾ തലച്ചോറിനകത്തോട്ടുള്ള രക്തക്കുഴലുകൾ അടഞ്ഞുപോവുകയോ അല്ലെങ്കിൽ ബ്ലീഡിങ് വരുകയോ ചെയ്താൽ ഉണ്ടാകുന്ന ഒരു ബലക്ഷയമാണ് സ്ട്രോക്ക് എന്ന് ഉദ്ദേശിക്കുന്നത് 80% ആളുകൾക്കും ബ്ലോക്ക് വരുക കുഴലുകൾ അടഞ്ഞിട്ട് ആരൊക്കെ കുഴലുകൾ സപ്ലൈ ചെയ്യുന്ന ബ്രയിന്റെ ഭാഗം നശിച്ചു പോയിട്ട് .
ആ ബ്രയിന്റെ ഡാമേജ് കാരണം ഒരുവശം തുറന്നു പോകുന്നതാണ് നമ്മുടെ സ്ട്രോക്ക് എന്നു പറയുന്നത് ഇരുവശതമന് മാളുകൾക്ക് ബ്ലോക്ക് വരുന്നതിനു പകരം ആ ഒരു ഭാഗത്തേക്ക് വന്നിട്ട് ആ ബ്രെയിൻ കൺട്രോൾ ചെയ്യുന്ന ഭാഗം ചലനശേഷി നഷ്ടപ്പെടുന്നതിനാണ് നമ്മൾ ഹെമ്രാജിക് സ്ട്രോക്ക് എന്ന് പറയുന്നത് അപ്പോൾ രണ്ടുതരം സ്ട്രോക്ക് ഉണ്ട് ഒന്ന് സ്കിമിസ് സ്ട്രോക്ക് ബ്ലോക്ക് വന്നിട്ടും ഹെമ്രാജിക് സ്ട്രോക്ക് എന്ന് പറയുന്നത് ബ്ലീഡിങ് വന്നിട്ടും പക്ഷേ ഭൂരിഭാഗം പേർക്കും.
സ്കിമിക്സ് സ്ട്രോക്ക് ആണ് കാണുന്നത സ്കിമിക്സ് സ്ട്രോക്കിനെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം ഇതെന്താന്ന് വെച്ച് കഴിഞ്ഞാൽ ബ്രെയിൻ ലോട്ടുള്ള വാൽവ് അടക്കുക എന്നാണ് പറഞ്ഞല്ലോ അടയാനുള്ള കാരണം എന്തെന്ന് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് അതിന് തടയാൻ പറ്റും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.