`

ഈ സൂചനകൾ നിങ്ങളിൽ കാണുന്നുണ്ടോ? പരമശിവൻ കൂടെയുള്ളപ്പോൾ നാം കാണുന്ന സൂചനകളാണ്!

നമസ്കാരം സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദേവനാണ് പരമശിവൻ കൂടാതെ തന്റെ ഭക്തരുടെ ഭക്തിയിൽ പെട്ടെന്ന് തന്നെ സംപ്രീതനാവുകയും പെട്ടെന്ന് തന്നെ ക്ഷിപ്രകോപിയും ആകുന്നു മഹാദേവൻ നമ്മളിൽ പ്രസന്നൻ ആകുമ്പോൾ ചില ലക്ഷണങ്ങൾ നമ്മൾ ഏൽക്കാണിക്കുന്നു ഈ ലക്ഷണങ്ങളിലെ കണ്ടാൽ ഭഗവാനെ കൂടുതലായും പ്രാർത്ഥിക്കുകയും ശിവാരാധന നടത്തുകയും ചെയ്യണം ശ്രീകൃഷ്ണ ഭഗവാൻ കൂടെയുണ്ടാകുമ്പോൾ നാം കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് മുൻപോ വീഡിയോ ചെയ്തിട്ടുണ്ട്.

   

പരമശിവൻ നമ്മളിൽ പ്രസന്നനാണ് എങ്കിൽ ചില ലക്ഷണങ്ങൾ ഭഗവാൻ നമ്മളെ കാണിക്കുന്നുണ്ട് ഇലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം മുൻകൂട്ടി കാണുക നമ്മളിൽ ചിലരെങ്കിലും ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്നു ചിലപ്പോൾ അവ സംഭവിച്ചു എന്നും പോലും വിചാരിച്ചതിനുശേഷം നാം കണ്ട കാഴ്ചകൾ വീണ്ടും നമ്മുടെ കൺമുമ്പിൽ അരങ്ങേറുന്നു ഇത് ഭഗവാന്റെ കൃപ നമ്മളിലുണ്ട് എന്നതിന്റെ വലിയൊരു ലക്ഷണമാണ്.

ഈ കാര്യങ്ങൾ ചിലപ്പോൾ മുൻകൂട്ടി സ്വപ്നത്തിലോ അല്ലെങ്കിൽ പകൽസമയത്ത് ആയാലും നമുക്ക് അറിയുവാൻ സാധിക്കുന്നു ഇത് നമ്മളിലെ ഊർജ്ജം ദൈവിക ഊർജ്ജവുമായി നേരെ രേഖയിലും വരുന്നതിനാലാണ് ഇങ്ങനെ ഒരു വ്യക്തിക്ക് അനുഭവമുണ്ടാകുന്നത് കൂടുതലായും നിത്യേന ധ്യാനം ചെയ്യുന്നവർക്കാണ് ഈ സ്ഥിതി കൈവരുന്നത് എന്നിരുന്നാലും സാധാരണ വ്യക്തികൾക്കും ഈ കഴിവ് പ്രകടമാകുന്നു പറയുന്നത് സത്യമാവുക നമ്മുടേ നാട്ടിൽ കരിനാക്ക് എന്തൊക്കെ ചിലർ പറയുന്നുണ്ട് .

എന്തുപറഞ്ഞാലും സത്യമാകും അതിനാൽ പലരും വിമർശിക്കുകയും ചെയ്യുന്നു എന്നാൽ ചിലർക്ക് കരുനാക്കില്ലെങ്കിലും അറിയാതെ ചിലപ്പോൾ മനസ്സിൽ വിചാരിക്കാത്തത് അവർ പറയുന്നു ഇത് ഉടനെ സത്യമാവുകയും അവർ തന്നെ ചിലപ്പോൾ ഇതുകൊണ്ട് അത്ഭുതപ്പെടുത്തുന്നു ഇങ്ങനെ അനുഭവം ഉണ്ടാകുന്നത് പരമ്പശ അനുഗ്രഹം ആ വ്യക്തിയിൽ ഉള്ളതുകൊണ്ടാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.