ഒക്ടോബർ 29 എല്ലാ വർഷവും സ്ട്രോക്ക് ദിനമായി ആചരിക്കപ്പെടുന്നു മസ്തിഷ്ക ത്തിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയോ രക്തക്കുഴലുകൾ പൊട്ടിയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതു കൊണ്ടാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം സംഭവിക്കുന്നത് സ്ട്രോക്ക് രണ്ടുതരത്തിൽ സംഭവിക്കാം നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും തന്മമൂലം അതിലൂടെയുള്ള രക്തപ്രവാഹം കുറയുകയും.
തലച്ചോറിലെ കോശങ്ങൾക്ക് സംഭവിക്കുകയും ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന സ്റ്റോക്കിനെയാണ് ഇസ്കിമിസ് സ്ട്രോക്ക് എന്ന് വിളിക്കുന്നത് ഇതാണ് ഏറ്റവും കൂടുതൽ സാധാരണയായി കണ്ടുവരുന്ന സ്റ്റോക്കുകൾ രണ്ടാമത്തേത് തലച്ചോറിലോട്ടുള്ള രക്തക്കുഴലുകൾ പൊട്ടി അതിൽ നിന്നും രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്കനെ നമ്മൾ ഹെമറേജ് സ്റ്റോക്ക് എന്ന് വിളിക്കുന്നു ക്ഷേത്രം സംഭവിച്ചാൽ തലച്ചോറിലെയും കോശങ്ങൾ നിയന്ത്രിക്കുന്ന ശരീര ഭാഗങ്ങളുടെയും പ്രവർത്തനം കൊണ്ടാണ് സ്റ്റോക്കിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.
എന്തെല്ലാമാണ് സ്റ്റോക്കിന്റെ ലക്ഷണങ്ങൾ ശരീരത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തളർന്നു പോകുക അഥവാ പക്ഷാഘാതം കൈകൾക്ക് കാലുകൾക്കോ ഒരു വശത്ത് പെട്ടെന്ന് ഉണ്ടാകുന്ന തളർച്ച അല്ലെങ്കിൽ മരവിപ്പ് മുഖത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തളർന്നു പോകുക അല്ലെങ്കിൽ മരവിക്കുക വായ്ക്കോട്ടം അല്ലെങ്കിൽ ചുണ്ടുകൾ ഒരു ഭാഗത്തേക്ക് കൂടി പോകുക സംസാരം കുഴയുക.
ഇവ രണ്ടുതരത്തിൽ ഉണ്ടാകാം സംസാരം പ്രകടമാക്കാൻ ബുദ്ധിമുട്ട് വരുക അല്ലെങ്കിൽ മറ്റൊരാൾ സംസാരിക്കുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് വരിക ഇതെല്ലാം ആണ് സ്ട്രോക്കിന്റെ പതാപ്രധാന ലക്ഷണങ്ങൾ ഇതുകൂടാതെ പെട്ടെന്നുള്ള തലകറക്കം നടക്കുമ്പോൾ ബാലൻസ് കിട്ടാതെ വരുക എന്നിവയും സ്ട്രോക്കിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.