`

നിറത്തിന്റെ പേരിൽ അമ്മയും അനിയത്തിമാരും അവളെ ഒരുപാട് കണ്ണീര് കുടിപ്പിച്ചു അവസാനം ലോറി ഡ്രൈവറെ കല്യാണം കഴിപ്പിച്ചു കൊടുത്തു. പിന്നീട് അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നത്!

ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ഷീജ പൊട്ടിത്തെറിച്ചു ഇന്നോളം ഉള്ളിലുണ്ടായിരുന്ന എല്ലാ ഉല്ലാസങ്ങളും അവളുടെ വാക്കുകളിൽ പ്രകടമാക്കി അതിനുമാത്രം ഒന്നും ഞാൻ പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും വേണ്ടേ അതാ നിന്നോട് വരണ്ട എന്നു പറഞ്ഞത് അവളുടെ അമ്മ യാതൊരുവികാരം കൂടാതെയാണ് അത് പറഞ്ഞതും ഷീജയുടെ കണ്ണുകളിൽ ചാലിട്ട പോലെ കണ്ണുനീർ ഒഴുകി ഞാനും ഈ കുടുംബത്തിൽ ഉള്ളതല്ലേ.

   

എല്ലാവരുടെയും കൂടെ പുറത്തു പോകുവാനും സന്തോഷിക്കുവാനും ഒക്കെ എനിക്കും ആഗ്രഹമുണ്ടാവില്ല എന്നെയും കൂട്ടി കൂടെ ഒരിടത്തെങ്കിലും അവളുടെ നെഞ്ചിൽ കൂടുകൂട്ടിയിരുന്ന സങ്കടങ്ങൾ എല്ലാം മഴപോലെ പെയ്തിറങ്ങി അതിനെ കല്യാണം ഒക്കെ ഇനിയും ഉണ്ടാകില്ലേ അപ്പോൾ പോകാല്ലോ എന്തായാലും നീ പോകേണ്ട അവൾ ഷീജയെ മറികടന്നു പോയി തന്റെ അനിയത്തിമാർ ഒരുങ്ങുന്നതും പുത്തൻ ഡ്രസ്സിൽ സെൽഫി എടുക്കുന്നതും കൊതിയോടെ നോക്കി നിന്നു തന്നെയും വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അത് ഉണ്ടായില്ല.

അവൾക്ക് ഇതെല്ലാം ഒരു ശീലമായി ഓർമ്മവച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും അവഗണന അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം പോലും നിഷേധിക്കപ്പെട്ട ഭാഗ്യം കെട്ടവൾ നിർമ്മലാദേവിയുടെ മൂന്നുമക്കളിൽ മൂത്തവൾ ആയിരുന്നു ഷീജ ഇളയവർ രണ്ടും അമ്മയെപ്പോലെ വെളുത്ത സുന്ദരിക്കുട്ടികളാണ് അനിയത്തിമാരോളം സൗന്ദര്യമോ ശ്രീജേക്കില്ല അവൾ അച്ഛനെപ്പോലെ പിരുനിറത്തിലാണ് അനിയത്തിമാർക്ക് പഠിക്കണം എന്ന് കാരണത്താൽ നിർമ്മല ദേവി അവരെ അടുക്കളയിൽ കയറ്റാറില്ല വേതനം കൊടുക്കാതെ വേലക്കാരിയെ പോലെ അതെല്ലാംഅവർ മാറ്റിവെച്ചു .

അമ്മയുടെ അവഗണനയോടൊപ്പം ഇപ്പോഴും അനിയത്തിമാർ തന്നോട് അകൽച്ച കാണിക്കുന്നു അച്ഛന്റെ സ്നേഹം മാത്രമാണ് അവളുടെ ഏക ആശ്രയം അമ്മ അനിയത്തിമാരോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അവൾ കൊതിച്ചിട്ടുണ്ട് എന്നാൽ അമ്മയുടെ മുലപ്പാൽ പോലും താൻ യോഗ്യമായിരുന്നില്ല എന്നത് അവളുടെ അമ്മമ്മ വഴിയാണ് അവൾ അറിഞ്ഞത് അറിയപ്പെടുന്ന ഡാൻസർ ആയിരുന്ന നിർമല ദേവി വിവാഹത്തിന് ശേഷം ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗർഭം ധരിച്ചതെന്ന് ഷീജയും ചെറുപ്രായത്തിൽ ഗർഭം ധരിച്ചത് മൂലം അമ്മയ്ക്ക് ഡാൻസർ കരിയർ ഉപേക്ഷിക്കേണ്ടിവന്നുഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.