`

ഭാര്യ പ്രസവിച്ചത് അറിഞ്ഞും ഹോസ്പിറ്റലിൽ എത്തിയ യുവാവ് ലേബർ റൂമിൽ കറിയപ്പോൾ കണ്ട കാഴ്ച. പൊട്ടിക്കരഞ്ഞു!

ഇക്കാ ഒന്നിങ്ങോട്ട് വരുമോ എന്തിനാ ഞാൻ വണ്ടി കഴുകുകയാണ് ഒന്ന് വന്നിട്ട് പോയി പിന്നെ ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം ഇത് പറഞ്ഞാണ് നിസാർ ശാന്തിയുടെ അടുത്തേക്ക് പോയത് എന്താണ് ശാന്തി ഇക്ക ഇതൊന്നും നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചിയാണ് ഈ ചോർന്നു വാരി തരുമോ നീയൊന്നു പോയേ എനിക്ക് വേറെ ജോലിയുണ്ട് പ്ലീസ് ഇക്ക നീ ചെറിയ കുഞ്ഞല്ലേ ചോറുവാരി തരുവാൻ മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെ വാരിത്തിന്നോ ഇക്കാ പ്ലീസ്.

   

പെണ്ണേ ആരെങ്കിലും കണ്ടാൽ നാണക്കേടാണ് എന്ത് നാണക്കേടും കെട്ടുകൾക്ക് ചോറ് വാരി കൊടുക്കുന്നത് നാണക്കേടാണോ അങ്ങനെ ആണെങ്കിൽ ഇക്ക സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറ് വാരി തന്നത് അതുപോലെയാണോ ഇത് ഇപ്പോൾ ഞാൻ വാരി തരാം ഇനി ഇതുപോലെയുള്ള കോപ്രായം കാണിച്ചു ഇങ്ങനെയുള്ള കാര്യം എന്നോട് പറയരുത് ഇല്ല ഞാൻ വേറെ ആരുടെയെങ്കിലും പറഞ്ഞോളാം മിണ്ടാതെ വാ തുറക്കും എന്നോട് സ്നേഹം ഉണ്ടല്ലേ അത് ഉള്ളതുകൊണ്ടല്ലേ ഒന്നര വർഷമായിട്ട് നിന്നെ സഹിക്കുന്നത് .

അല്ല ഇക്കാ വണ്ടിയൊക്കെ കഴുകിയിട്ട് എങ്ങോട്ടാണ് പോകുന്നത് എനിക്ക് ടൗണിൽ പോയി കുറച്ചു കാര്യങ്ങൾ ചെയ്യുവാൻ ഉണ്ട് സത്യം പറഞ്ഞു ആ കോളേജിന് മുൻപിൽ പോയി പെൺകുട്ടികളുടെ വായുവിൽ നോക്കി നിൽക്കുവാനല്ലേ ഇനി നോക്കിയിട്ട് എന്തിനാ നിന്നെ എന്റെ തലയിൽ വെച്ച് തന്നില്ലേ ദിവസം എങ്കിലും നിങ്ങൾക്ക് എന്റെ അടുത്ത് നിന്ന് എന്നിട്ട് വേണം നിനക്ക് അടുക്കളയിലെ ജോലി കൂടി എന്നെക്കൊണ്ട് ചെയ്യിപ്പിക്കുവാൻ അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ.

അതിനു വേറെ നീ ആളെ നോക്കിക്കോ ഇതു പറഞ്ഞു നിസാർ വണ്ടികൾ തുടർന്നും വൈകുന്നേരം ടൗണിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോഴാണ് നിസാർ ഇക്കാ നേരത്തെ വരുമ്പോൾ എന്തിനാ വെറുതെ നോക്കാം എല്ലാ പെൺകുട്ടികളെയും കണ്ടുതീർത്ത് നേരത്തെ വരാൻ പറ്റുമോ എന്ന് നോക്കട്ടെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.