ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ കാൻസർ എന്ന് പറയുന്ന രോഗം ഒത്തിരിയേറെ സ്ഥലങ്ങളിൽ ഞാൻ കേട്ടിട്ടുണ്ട് പണ്ടൊക്കെ എവിടെയൊക്കെയോ ആയിരുന്നു നമ്മൾ കേട്ടിട്ടുണ്ട് ക്യാൻസർ ഇപ്പോൾ നമ്മുടെ പഞ്ചായത്തിലും ബന്ധുക്കാരിലും നമ്മുടെ സ്വന്തം വീടുകളിലും എത്രപേർക്ക് നമ്മളൊന്നും ആലോചിച്ചു നോക്കിയാൽ മാത്രം പോരെ ഏതെങ്കിലും ഒരു കുടുംബത്തിലെ ക്യാൻസർ ഉണ്ട് എന്ന് കേട്ടിട്ടില്ലേ അതേപോലെ നമ്മുടെ ഫ്രണ്ട്സ് കാൻസർ വന്നതായിട്ട് കേട്ടിട്ടുണ്ട്.
ബന്ധുക്കളിലെ കാൻസർ വന്നത് കേട്ടിട്ടുണ്ട് പണ്ടത്തേക്ക് സത്യം എന്ന് പറഞ്ഞാൽ പണ്ട് ക്യാൻസർ ഉണ്ടായിരുന്നില്ല എന്നൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത് പണ്ട് കണ്ടുപിടിക്കാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു അതുകൊണ്ട് നമ്മൾ ഇപ്പോൾ കാൻസർ കൂടിയിട്ടുണ്ട് എന്നത് പറയുക അല്ലാതെ പ്രത്യേകിച്ച് അതിനകത്ത് വലിയ മീനിംഗ് ഒന്നുമില്ല ക്യാൻസർ എന്ന് പറയുമ്പോൾ അതാണല്ലോ ഇത് പുതിയ രോഗമാണ് ഇപ്പോഴാണ് ക്യാൻസർ ഇപ്പോൾ വന്നത് എന്നുള്ളതൊക്കെ ഇപ്പോൾ പറയാറുണ്ട്.
പക്ഷേ അങ്ങനെയൊന്നുമില്ല എന്തായാലും നമ്മൾ ഈ ഭൂരിഭാഗം ക്യാൻസർ കണ്ടുപിടിക്കുകയാണ് ഇപ്പോൾ ഫസ്റ്റ് സ്റ്റേജിൽ തന്നെ കണ്ടു പിടിക്കുകയാണ് ഇപ്പോൾ ക്യാൻസർ ഒന്നും പറയുന്നത് സാധാരണ ടൈഫോയ്ഡ് മലേറിയ എന്നൊക്കെ പറയുന്ന രീതിയിലേക്ക് കാൻസർ എത്തിയിരിക്കുന്നു പണ്ടൊക്കെ പറഞ്ഞാൽ ടിബി വന്നു കഴിഞ്ഞാൽ കഴിഞ്ഞു പിന്നെ വേറെ ഒന്നുമില്ല .
എന്ന് പറയുന്ന രീതിയിൽ ഇപ്പോൾ ടിവിയൊക്കെ വന്ന് കഴിഞ്ഞാൽ അഞ്ചാറു മാസം അടിപ്പിച്ച് പ്രോപ്പർ ആയിട്ടുള്ള മെഡിക്കേഷൻ അടുത്തുകഴിഞ്ഞാൽ ടിവി ക്ലിയർ ആവുന്നുണ്ട് അതേപോലെ ക്യാൻസർ എന്ന് പറയുന്നത് പണ്ട് വളരെ ഭയങ്കര വലിയ ഒരു കാര്യമായിരുന്നു ഇപ്പോൾ ക്യാൻസർ എന്ന് പറഞ്ഞാൽ അതിന് ട്രീറ്റ്മെന്റ് ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.