ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകൾക്കുള്ള സംശയമാണ് ഈ കൊളസ്ട്രോൾ ആണോ ഏറ്റവും കൂടുതൽ ഹാർട്ടിനെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കൊളസ്ട്രോൾ കൂടിയിരിക്കുകയാണ് കുറേപേർ പറയാറുണ്ട് എന്റെ കൊളസ്ട്രോൾ ഭയങ്കര വളരെ കൂടുതലാണ് കൊളസ്ട്രോളിന് മരുന്ന് എടുക്കുന്നുണ്ട് .
കുറെ എന്റെ കൊളസ്ട്രോൾ ഭയങ്കര കൂടുതലാണ് അല്ലെങ്കിൽ കുറവാണ് പക്ഷേ എനിക്ക് എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട് അങ്ങനെ പല സംശയങ്ങളും കൊളസ്ട്രോളുമായി ബന്ധപ്പെട്ട് ചോദിക്കാറുണ്ട് അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത് എന്നു പറഞ്ഞു കഴിഞ്ഞാൽ എല്ലാ ആളുകൾക്കും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ് ഇതാണ് കാരണം എന്താണ് എൽഡിഎൽഎ എന്താണ് എച്ച്ഡി അല്ലേ ബി എൽ ഡി എൽ എന്താണ് എങ്ങനെയാണ് നോക്കുന്നത് .
ഈ കാര്യങ്ങൾ എല്ലാം നമ്മൾ അങ്ങനെ ഓരോ ആളുകൾക്കായിട്ട് എക്സ്പ്ലൈൻ ചെയ്തു കൊടുക്കുകയാണ് അപ്പോൾ ഇങ്ങനെ ഒരു പൊതു സംശയം ആയതുകൊണ്ട് നമ്മൾ ഏതെല്ലാം സമയത്താണോ കൊളസ്ട്രോളിന് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് കൊളസ്ട്രോളിന് കുറച്ചു കൂടുതലായിട്ട് ചിന്തിക്കേണ്ടത് കാരണം ചില ആളുകൾക്ക് പാരമ്പര്യമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാകും അതുകൊണ്ട് കഴിഞ്ഞപ്രാവശ്യം വരുന്ന ബ്ലഡ് റിപ്പോർട്ട് കണ്ടതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് .
ആ റിപ്പോർട്ടിലെ മെയിൻ ആയിട്ട് പറഞ്ഞിരിക്കുന്നത് ഡോക്ടറെ ഞാൻ ഫുൾ ആയിട്ട് ഹെൽത്തിയാണ് ഞാൻ കറക്റ്റ് നല്ല 170 സെന്റീമീറ്റർ ഹൈറ്റ് ഉണ്ട് അതേപോലെ 72 കിലോ വെയിറ്റ് ഉണ്ട് അത്യാവശ്യം നല്ല ജിമ്മിന് പോകുന്നുണ്ട് നന്നായിട്ട് വർക്കൗട്ട് ചെയ്യുന്നുണ്ട് പക്ഷേ എനിക്ക് കുറച്ചുനാളുകൾ ആയിട്ട് ആകെ ഒരു ക്ഷീണം ഉന്മേഷക്കുറവ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെയാണ് അതുകൊണ്ട് ഡോക്ടർ പറഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞാ ടെസ്റ്റ് ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.