നമസ്കാരം ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ് ജനനവും മരണവും എന്നു പറയുന്നത് ജനിച്ചാൽ ഒരിക്കൽ മരിച്ചാൽ മതിയാവും ഗ്രന്ഥങ്ങൾ പ്രകാരം 84 ലക്ഷം ആത്മാക്കളിൽ നിന്നും ഓരോ ആത്മാവിനെ മാത്രമാണ് മനുഷ്യശരീരം ലഭിക്കുന്നത് അത്രയും മഹത്തായ ഒരു ജന്മമാണ് മനുഷ്യജന്മം ഈ ജനനം മരണചക്രത്തിൽ നിന്നും മുക്തി ലഭിച്ചില്ലെങ്കിൽ ഇനിയുള്ള ജന്മത്തിൽ ഏതെല്ലാം കഷ്ടതകൾ നേരിടേണ്ടി വരും എന്നും ഇനി ഒരു മനുഷ്യജന്മം ലഭിക്കുമെന്നും ആർക്കും ഉറപ്പിച്ചു പറയുവാൻ സാധിക്കുന്നതല്ല .
അതിനാൽ ഈ മനുഷ്യജന്മം എങ്കിലും തൽപ്രവർത്തികൾ ചെയ്തു മോക്ഷം ലഭിക്കുവാൻ ശ്രമിക്കുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ട അനിവാര്യമായ കാര്യം മരണത്തെക്കുറിച്ച് ഒട്ടുമിക്കവരും ബൈക്കുന്നു അതിനാൽ താൻ അടുത്ത മരിക്കരുത് എന്ന് ആഗ്രഹം ഏവരിലും ഉണ്ടാകുന്നു എന്നാൽ ഇതുമായി ബന്ധപ്പെട്ട് ശിവപുരാണത്തിൽ പരാമർശം ഉണ്ട് ഒരിക്കൽ പാർവതി ദേവി മഹാദേവനോടും ഒരാൾ മരിക്കാൻ പോകുന്നു എന്ന് എങ്ങനെ മുൻകൂട്ടി മനസ്സിലാക്കാം .
എന്ന് ചോദിക്കുകയുണ്ടായി അപ്പോൾ പരമശിവൻ പാർവതി ദേവിയോട് മരണം പെട്ടെന്നുതന്നെ സംഭവിക്കുന്ന ഒരു കാര്യമെല്ലാം എന്നും മരണത്തെയും മാസങ്ങൾക്കു മുൻപ് തന്നെ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നൽകപ്പെടുന്നു എന്നും പാർവതി ദേവിയോട് ഭഗവാൻ പറയുന്നു.
പരമശിവൻ ശിവപുരാണത്തിൽ പറഞ്ഞിരിക്കുന്ന മരണത്തിനു മുൻപായി കാണുന്ന 12 ലക്ഷണങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം മരണത്തിന് ആറുമാസം മുൻപ് മുതൽ ഒരു വ്യക്തിയുടെ നാവി ചക്രം ക്ഷയിച്ചു തുടങ്ങുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.