നമസ്കാരം ഭാഗവതപ്രകാരം ശ്രീകൃഷ്ണ ഭഗവാനും മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമായി കരുതപ്പെടുന്ന അതിനാൽ മഹാവിഷ്ണു ഭഗവാന്റെ പോലെ പലയിടത്തും ശ്രീകൃഷ്ണ ഭഗവാനെ ചക്രധാരിയായി കാണപ്പെടുന്നു ഭഗവത്ഗീത ഭാഗവതം ഹരിവംശം വിഷ്ണുപുരാണം ബ്രഹ്മ വൈവിദ്ധന പുരാണം ഉപനിഷത്തുകൾ നാരായണീയം എന്നീ പുണ്യ ഗ്രന്ഥങ്ങളിൽ ശ്രീകൃഷ്ണ ഭഗവാന്റെ ഭാഗത്തുനിന്ന് വർണിക്കപ്പെട്ടിരിക്കുന്നു മഹാവിഷ്ണു ഭഗവാനെ പോലെ സർവ്വവ്യാപിയും ശ്രീകൃഷ്ണ ഭഗവാനെ പറയുന്നു .
ചെറുപ്പത്തിൽ കളിക്കൂട്ടുകാരനായും അതിനുശേഷം ആരാധ്യ പുരുഷനായും തന്റെ മകനായും ശ്രീകൃഷ്ണ ഭക്ത പല രീതിയിലും ഭക്തസ്നേഹം ശ്രീകൃഷ്ണ ഭഗവാനെ നൽകുന്നു ഇതിനാൽ പലരും തങ്ങളുടെ മക്കൾക്ക് ശ്രീകൃഷ്ണ ഭഗവാന്റെ നാമങ്ങൾ ചെല്ലപ്പേര് ഇടുന്നു ആയതിനാൽ ഭഗവാനെ പല രൂപത്തിലും നിരവധി പേർ ആരാധിക്കുന്ന തന്നെ ഭർത്താവ് മൻസറിഞ്ഞ് വിളിച്ചാൽ ഭഗവാൻ സ്നേഹത്തോടെയും ഏതു രൂപത്തിലും അവരുടെ മുൻപിൽ എത്തുന്നതും എന്നതും പ്രത്യേകത തന്നെയാണ് .
ഇത്തരത്തിൽ പല അനുഭവങ്ങൾ പല ക്ഷേത്രങ്ങളിൽ ഉണ്ടാകുന്നു ഉണ്ടെങ്കിലും ഒരുപാട് ക്ഷേത്രത്തിലെ ഇത്തരം അനുഭവങ്ങൾ ഒരു പ്രത്യേകത തന്നെയാകുന്നു ഈ വീഡിയോയിലൂടെ ഗുരുവായൂരപ്പന്റെയും അഥവാ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളം നക്ഷത്രക്കാരെ കുറിച്ച് കൂടുതൽ നമുക്ക് മനസ്സിലാക്കാം മിഥുനം രത്നത്തിൽ ജനിച്ചവരവും മകീരം അവസാനം പകുതിയിൽ തിരുവാതിര പുണർതം ആദ്യമു കാൽപാദഗതി എന്നീ നക്ഷത്രത്തിൽ ജനിച്ചവർക്കും .
ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുന്നതാണ് ഇതിൽപ്പെടുന്നവർ മറ്റുള്ള ദേവതയും ഇഷ്ട ദേവതയായി സങ്കൽപ്പിച്ചേയും നിത്യവും ഒന്ന് പൂജയും ആരാധനയും നടത്തുന്നതിനോടൊപ്പം ശ്രീകൃഷ്ണ ഭഗവാനെയും ആരാധിക്കുകയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.