നമസ്കാരം പരമശിവന് ശിപ്രസാദിയും ഷിപ്ര ഗോപിയുവും ആകുന്നു പരമശിവനും തന്റെ ഭക്തരുടെ ഭക്തിയിൽ വേഗത്തിൽ പ്രസന്നൻ ആകുന്നതുകൊണ്ടാണോ ചിത്രപ്രസാദി എന്ന് ഭഗവാനെ വിളിക്കുന്നത് എന്നാൽ ഭഗവാന്റെ ക്രോധം അതിഭീകരമാണ് ഭഗവാൻ തന്റെ തൃക്കണ്ണ് തുറക്കുന്നതുമായി ബന്ധപ്പെട്ട എത്രയോ കഥകൾ നാം കേട്ടിരിക്കുന്നു.
പാണ്ഡവർ ഭൂമിയെ ദ്രോഹിച്ചതിനാൽ അവരുടെ തപസ്സിൽ സന്തുഷ്ടനാണ് എങ്കിലും അവർക്കു മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പരമശിവൻ മടിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട ഐതിഹ്യമാണം കേദാർനാഥ ക്ഷേത്രത്തിൽ ഉള്ളത് ഈ ക്ഷേത്രത്തെക്കുറിച്ച് മുൻപാ വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് പരമശിവന് ഒരിക്കലും പൊറുക്കാത്ത ചില തെറ്റുകളെ കുറിച്ച് പുരാണത്തിൽ പറയുന്നുണ്ട് അവ നമ്മുടെ ചിന്തകളാൽ വരുന്ന ചിന്ത തെറ്റുകൾ വാക്കുകൾ വരുന്ന തെറ്റുകൾ നമ്മുടെ പ്രവർത്തിയിൽ ഉണ്ടാകുന്ന തെറ്റുകൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു.
ഈ വീഡിയോയിലൂടെ ഭഗവാൻ ഒരിക്കലും പൊറുക്കാത്ത ഈ 12 തെറ്റുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ശിവപുരാണ പ്രകാരം നമ്മുടെ ചില ചിന്തകൾ പോലും പരമശിവൻ പൊറുക്കില്ല ആവാൻ പാപമായി ഭഗവാൻ കാണുന്നു ഇങ്ങനെ ഈ പറയുന്ന നാല് ചിന്തകൾ ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല ചിന്തകളാൽ പോലും മറ്റുള്ളവരുടെ ഭാര്യയെയും ഭർത്താവിനെയും ആഗ്രഹിക്കരുത് ഇത് വലിയ തെറ്റായി ചുവട്ടിൽ പറയുന്നുണ്ട്.
ഇങ്ങനെയുള്ള ചിന്ത പോലും മനസ്സിൽ വന്നാൽ ഭഗവാൻ അവരോട് ഒരിക്കലും ഓർക്കുകയില്ല മറ്റുള്ളവരുടെ ധനം അപഹരിക്കാൻ എന്ന ചിന്തിക്കുന്നത് പോലും വലിയ തെറ്റായി ശിവപുരാണത്തിൽ പറയുന്നുണ്ട് ഇങ്ങനെയുള്ള ദുഷ്ട ചിന്തകൾ വന്നാൽ അത് പാപമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.