`

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ ടോയ്ലറ്റിൽ പോകാൻ തോന്നാറുണ്ടോ? ശ്രദ്ധിക്കുക!

ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം ഐപിഎസ് അല്ലെങ്കിൽ ഇരട്ടബിൾ ബൗൾ സിൻഡ്രോം എന്നത്തെക്കുറിച്ചാണ് ഇത് മെയിൻ ആയിട്ട് നാല് ടൈപ്പുകൾ ഉണ്ട് ആ ടൈപ്പുകൾ അനുസരിച്ചാണ് അതിനു ലക്ഷണങ്ങളും കണ്ടുവരുന്നത് നാല് ടൈപ്പുകൾ എന്ന് പറഞ്ഞാൽ ഒന്നാം വയറിളക്കം എന്നുള്ള ആൾക്കാർ രണ്ടാമത് എന്നു പറയുന്നത് മലബന്ധം ഉള്ള ആൾക്കാർ മൂന്നാമത്തേത് എന്ന് പറയുന്നത് രണ്ടും കൂടിയിട്ടുള്ളത് ചില സമയത്ത് മലബന്ധം .

   

അല്ലെങ്കിൽ ചില സമയത്ത് വയറിളക്കം ഇങ്ങനെ ഉള്ളതിനെയാണ് മിക്സഡ് വേണ്ടെന്ന് പറയുന്നത് നാലാമത്തെ വേരിയന്റാണ് വയറുവേദന എന്ന് പറയുന്നത് എങ്ങനെ നാല് ടൈപ്പ് സാറ്റാണ് ഐബിഎസ് കണ്ടുവരുന്നത് അതനുസരിച്ചാണ് അതിന്റെ ലക്ഷണങ്ങളും അതായത് ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ വയറിളക്കം വയറിളക്കം ഇത് കൂടാതെ വേറെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വെച്ച് കഴിഞ്ഞാൽ വയറ് ഇങ്ങനെ വിയർത്ത് വരുക ഭക്ഷണം കഴിക്കുമ്പോഴോ അല്ലെങ്കിലോ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ വയറു വീർത്തു വരുക .

പിന്നെ വളരെ കൂടുതലായിട്ട് കാണപ്പെടുന്ന ലക്ഷണം എന്നു പറഞ്ഞു കഴിഞ്ഞാൽ ഈ വൈറൽ കം കൂടുതലുള്ള ആൾക്കാർക്ക് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിൽ പോകാനുള്ള ടെൻഡൻസ് വയറുവേദന വരികയും ഉടനെ തന്നെ ബാത്റൂമിൽ പോകുകയും ബാത്റൂമിൽ പോയി കഴിഞ്ഞാൽ ആ വേദന കുറച്ച് ശമ്പനം കിട്ടും ഇതാണ് കൂടുതൽ ആൾക്കാർക്കും കണ്ടുവരുന്ന ലക്ഷണം എന്നു പറയുന്നത് .

ഇതാണ് നമ്മുടെ ഐപിഎസ് എന്ന അസുഖത്തെ കാണുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് ഇനി ഐപിഎസ് പേടിക്കേണ്ടത് ആയിട്ടുണ്ടോ ഐപിഎസ് എന്ന പറഞ്ഞ അസുഖം കൂടുതലായിട്ടും ചെറുപ്പക്കാരിലോ അല്ലെങ്കിൽ കൂടുതൽ സ്ട്രെസ്സ് ഉള്ള ആൾക്കാരിലേക്ക് ആണ് കാണപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.