`

ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക. തുടയിടുക്കിൽ നഖത്തിൽ അല്ലെങ്കിൽ തലയിൽ.

നമസ്കാരം ഞാൻ ഡോക്ടർ അഭിജിത്ത് ചാൾസ്. കൺസൾട്ടൻസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഡെർമറ്റോളജി രാജഗിരി ഹോസ്പിറ്റൽ. ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് വളരെ സർവസാധാരണമായ വളരെ കോമൺ ആയ ഒരു ഫംഗൽ ഇൻഫെക്ഷനെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. കേരളത്തിൽ ആയാലും ഇന്ത്യയിൽ മൊത്തം തന്നെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഫംഗൽ ഇൻഫെക്ഷൻ ആണ് നമ്മുടെ നാടൻ ഭാഷയിൽ പറയുന്ന വട്ടച്ചൊറി അഥവാ ടിനിയ ഇൻഫെക്ഷൻ.

   

ഇത് നമ്മുടെ മൂന്ന് ശരീരഭാഗങ്ങളെയാണ് എഫക്ട് ചെയ്യുന്നത്. ഒന്ന് നമ്മുടെ സ്കിൻ അഥവാ ത്വക്ക് രണ്ട് നഖങ്ങൾ മൂന്ന് തലമുടി ഈ മൂന്ന് ഭാഗങ്ങളിലും ആണ് ഈ അസുഖം ബാധിക്കുന്നത്. ഈ അസുഖം ഉണ്ടാക്കുന്നത്. ഈ അസുഖം ഉണ്ടാക്കുന്നത് ഒരു ഫംഗസ് ആയ ടിനിയ എന്ന് കോമൺലീ പറയൂം. അത് നാൽപ്പതിന് മുകളിൽ ഫേഷ്യീസ് ഉള്ള ഒരു ഫംഗസ് ആണ്. ഇത് കൂടുതലും കണ്ടുവരുന്നത് ഹ്യൂമൻസിൽ കാണാം പിന്നെ സോയിലിൽ കാണാം പിന്നെ മൃഗങ്ങളിലും കാണാം.

ഈ അസുഖം എങ്ങനെ വരുന്നു. ഒന്ന് പേഴ്സൺ ടൂ പേഴ്സൺ അഥവാ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് അസുഖമുള്ള ആളിൽ നിന്നും മറ്റൊരാളിലേക്ക് ഇതു വരാം. രണ്ടാമത്തേത് ഫോംമൈറ്റ് വഴി മൂന്നാമത്തെത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്. വളർത്തു മൃഗങ്ങൾ ആവാം നായ പട്ടി പൂച്ച ഇഴ ജന്തുകൾക്ക് ഒക്കെ ഈ അസുഖം വരാം. എന്നാൽ നമ്മുടെ കാലാവസ്ഥ ചൂട് കാലങ്ങളിൽ ആണ് ഇത് കണ്ടുവരുന്നത്. അഞ്ചാമതായി ഒബിസിറ്റി തടി ഉള്ളവരിലാണ് ഇത് കൂടുതലും കണ്ടുവരിക. തടിയുള്ള ആൾക്കാരിൽ ഇത് കൂടുതലും മടക്കുകളിൽ ആണ് കണ്ടുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.