രാവിന്റെ നിശബ്ദതയെ കീറിമുറിച്ച് ഒരു നിലവിളിയും അന്തരീക്ഷത്തിലൂടെ ഒഴുകിവന്നു ഉറക്കം ഞെട്ടി കട്ടിലിൽ എഴുന്നേറ്റിരിക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും അമ്മയുടെ ശാപവാക്കുകൾ കേൾക്കാമായിരുന്നു തുടങ്ങും പയ്യനെ പോലെ കിടന്നു മാറാൻ ഇവിടെ ഒരു പെൺകൊച്ച് ഉള്ളതിനെ കെട്ടിക്കാറായി ഈ ഭ്രാന്ത് കാരണം അതിന്റെ കാര്യം എന്താവുമോ ഭഗവാനെ നീയൊന്നും മിണ്ടാതിരിക്കുക ഉഷയെ ചിന്നു തൊട്ടടുത്ത മുറയിൽ തന്നെയുണ്ട് അവൾ കേൾക്കും.
നിന്റെ ഈ പ്രാക്ക് അച്ഛൻ പറയുന്നത് കേട്ടിട്ടും എന്തോ പിന്നീട് ശബ്ദം ഒന്നും കേട്ടില്ല കുറെ നേരം കൂടി ആ നിലവിളി കേട്ടു പിന്നെ പതുക്കെ അത് ഇല്ലാതായി പാപം വിശന്നിട്ടാവും അമ്മ വല്ലപ്പോഴും എന്തെങ്കിലും കൊടുത്താൽ ആയി രാധൂ ചിറ്റ അമ്മയുടെ അമ്മാവന്റെ മകളാണ് പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ ഒക്കെ വാങ്ങിയ ആളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോഴും ഉണ്ട് ആ വീട് നിറയെ പുസ്തകങ്ങൾ ചിറ്റ എഴുതിയ കവിതയെ ഒക്കെ അതിൽ ഉണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് .
പക്ഷേ ഞാൻ കാണുന്ന കാലം തൊട്ടേ ഇങ്ങനെയാണ് മകളുടെ അവസ്ഥ കണ്ട് നെഞ്ചുപൊട്ടിയാണ് ചിറ്റയുടെ അച്ഛൻ മരിച്ചിട്ടുള്ളത് എന്നാണ് കേട്ടിട്ടുള്ളത് ഏതായാലും അതിനുശേഷം ചിറ്റ തറവാട്ടിലാണ് അച്ചാച്ചനും അച്ഛമ്മയും ഉള്ള സമയത്ത് അവർ ചിറ്റയുടെ കൂടെയായിരുന്നു കഴിഞ്ഞകൊല്ലം അച്ഛമ്മ കൂടി മരിച്ചപ്പോൾ പിന്നെ അങ്ങോട്ട് ആരും പോകാറില്ല അമ്മ വല്ലപ്പോഴും പോയി കുറച്ച് ചോറ് വെച്ചിട്ട് വരും. വേറെ ആരും അങ്ങോട്ട് പോകാറില്ല ഉച്ചയൂണ് കഴിഞ്ഞ ആതിരുന്ന പഠിക്കുന്ന സമയത്താണ് അമ്മ ചിറ്റയ് ചോറ് കൊണ്ടുപോകുന്നത് കണ്ടത് .
ചോറ് വെച്ച് അമ്മ പെട്ടെന്ന് തന്നെ തിരിച്ചുവന്നു ഉറങ്ങാൻ കിടന്നു ഇനി വെയിലറിയിട്ട എഴുന്നേൽക്കൂ പതുക്കെ അവിടെ പോയിട്ട് ഓടാമ്പലി തുറന്നു നോക്കി അവിടെ കാലു നീട്ടി ഇരുന്നു ചിറ്റ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു ഒരു സാരി വെറുതെ ഇട്ടുണ്ട് എന്നല്ലാതെ വേറൊന്നും അദ്ദേഹത്തില്ല കാലിൽ നീണ്ടുകിടക്കുന്ന ചങ്ങല കട്ടിലിന്റെ തലത്തിൽ കെട്ടിയിട്ടിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.