ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് കേട്ടോ പുറത്തു കാഴ്ചയിലേക്ക് കാണുന്ന എന്നോട് തൊട്ടടുത്തിരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു ദൈവമേ ഇതേതാ ഈ അവതാരം ഇതിനു മുൻപേ ഈ ഒരുത്തനെ ഈ ബി ഭൂലോകത്ത് ഞാൻ കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ ഒരു പത്തു പതിനെട്ട് വയസ്സു മാത്രമേ തോന്നിക്കുകയുള്ളൂ ഏതോ സ്കൂളിൽ യൂണിഫോം ആണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നു വരുന്നത് ഞാനറിഞ്ഞു .
ഇവൻ ഇത് എപ്പോൾ അടുത്തു വന്നിരുന്നു പണ്ടേ ഞാൻ ഇങ്ങനെയാണ് ബസ്സിലെ സൈഡ് സീറ്റ് കിട്ടിയാൽ പിന്നെ ഭൂമിയിലുള്ളതിനെയെല്ലാം അങ്ങ് മറന്നു പോകും അവൻ വന്നിരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞോ ഒഴിവാക്കാമായിരുന്നു അല്ലെങ്കിൽ എനിക്ക് ഈ സീറ്റ് മാറിയിരിക്കാം ആയിരുന്നു ഞാൻ ഒന്ന് ചുറ്റിലും നോക്കി ബസ്സിൽ അംഗങ്ങൾ വേറെയും ഒഴിഞ്ഞ സീറ്റുകൾ കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്ത് വന്നിരുന്നത് എന്നിൽ ഒരു ഭയമുണ്ടാക്കി ഇന്നത്തെ കാലമാണ് എല്ലാ പ്രായക്കാരിലും സൂക്ഷിക്കേണ്ടതുണ്ട് ഞാൻ കയ്യിലെ ബാഗിൽ മുറുകെപ്പിടിച്ച് മൂലയിലേക്ക് അല്പം ഒതുങ്ങിയിരുന്നു .
ആള് അപ്പോഴും കണ്ണിമച്ചിമ്മാതെ എന്നെ തന്നെ നോക്കി ഒരേ ഇരിപ്പാണ് അകത്തു ഉയർന്നുപൊങ്ങുന്ന ഭയം പുറമേ കാണിക്കാതെ ഞാൻ അവനെയൊന്ന് നോക്കി എന്താടാ എന്റെ ചോദ്യത്തിന് അല്പം കനം ഉണ്ടായിരുന്നു ചേച്ചിയുടെ പേരെന്താണ് വളരെ സൗമ്യതയോടു കൂടിയാണ് അവൻ അതിനു മറുപടി എന്നോണം ചോദിച്ചത മൊട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല അപ്പോഴാണ് കല്യാണം മോഹം മനസ്സിൽ കൊണ്ടുനടക്കുന്നു കേട്ടത് വിശ്വാസം ആവാതെ ഞാൻ അവനെ അടിമുടി ഒന്ന് അവനെ നോക്കി ചേച്ചി എന്താ ഇങ്ങനെ നോക്കുന്നത് കല്യാണം എന്നത് എന്ന് കേട്ടിട്ടില്ലേ മേരേജ് എന്ന് ഇംഗ്ലീഷിൽ പറയും.
മനസ്സിലായോ ഇനിയിപ്പോൾ മേരേജ് ചേച്ചിയുടെ കഴിഞ്ഞതുകൊണ്ടാണോ ഇങ്ങനെ നോക്കുന്നത് കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട് എന്റെ കിട്ടിയ പിടിവള്ളിയിൽ ഞാൻ അങ്ങ് മുറുകെ പിടിച്ചു അതു കേട്ടപ്പോൾ ചെക്കന്റെ മുഖത്തെ പ്രസന്നത ഭംഗി വരുന്നത് ഞാൻ കണ്ടു രക്ഷപ്പെട്ടു എന്ന് തോന്നുന്നു എന്റെ ഉള്ളിൽ ഒരു വിശ്വാസം പുലർന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.