നമസ്കാരം ഞാൻ ഡോക്ടർ അനസ് പീഡിയാട്രീഷൻ എപക്സ് ഹെൽത്ത് കെയർ ക്ലിനിക് വാക്സിനേഷൻ സെൻറർ ആലുവ. ഇപ്പോഴത്തെ ലോക്ക് ടൗണിൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു പ്രശ്നം വൈറ്റമിൻ ഡിയുടെ കുറവാണ്. എൻറെ ക്ലിനിക്കിൽ വരുന്ന 80% കുട്ടികളിലും വൈറ്റമിൻ ഡി ഇല്ല. അപ്പോൾ പഠനങ്ങൾ കാണിക്കുന്നത് വൈറ്റമിൻ ഡി ഇല്ല എങ്കിൽ നമ്മുടെ പ്രതിരോധശക്തി വളരെ കുറഞ്ഞിരിക്കും. നമ്മുടെ വളർച്ചയെ കാര്യമായി ബാധിക്കും. നമ്മൾക്ക് ഡിപ്രഷൻ വരെ വരാം എന്നാണ് പറയുന്നത്. നമ്മുടെ വൈറ്റമിൻ ഡി എന്നു പറയുന്നത് ഫുഡിൽ നിന്നും കിട്ടുന്ന സാധനം അല്ലാ സൺലൈറ്റ് വൈറ്റമിൻ ആണ്.
അത് ഒരു വൈറ്റമിൻ ആയിട്ട് വേണ്ട ഹോർമോൺ ആയിട്ട് വേണം കണക്കാക്കാൻ. ശരീരത്തിലെ ഒരുപാട് ഹോർമോൺ പ്രവർത്തനങ്ങൾക്ക് ഒക്കെ ആവശ്യമായ പ്രധാനമായ ഒരു എലമെന്റ് ആണ് വൈറ്റമിൻ ഡി. അപ്പോൾ നമ്മൾക്ക് മിനിമം ഒരു അരമണിക്കൂർ എങ്കിലും വെയില് കൊള്ളുകയാണ് എങ്കിൽ അത് സഫിഷെന്റാണ്.
അപ്പോൾ നമ്മൾ അൾട്രാ വെയിലിനെ ഒക്കെ പേടിച്ചിട്ട് വെയില് കൊള്ളാതെയും അല്ലെങ്കിൽ കുടചൂടി ഒക്കെ നമ്മൾ പോകുന്നു പക്ഷേ നമ്മുടെ പ്രശ്നം എന്ന് പറഞ്ഞാൽ നമ്മൾ യൂറോപ്യൻസ് പോലെയല്ല നമ്മുടെ സ്കിന്ന് ബ്രൗൺ ടൈപ്പ് സ്കിൻ ആണ്. ബ്രൗൺ സ്കിൻ ഉള്ളവർ കൂടുതൽ സമയം സൺലൈറ്റ് എക്സ്പോസ് ചെയ്താൽ ആണ് കൂടുതൽ വൈറ്റമിൻ ഡി കിട്ടുകയുള്ളൂ. ഡോക്ടറെ ഒരിക്കലും വെയിലു പോലും ഉദിക്കാത്ത സൂര്യൻ പോലും ഉദിക്കാത്ത പല രാജ്യങ്ങളും ഉണ്ടല്ലോ. അതേപോലെ പകൽ വളരെ കുറവുള്ള രാജ്യങ്ങളുമുണ്ടല്ലോ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.