ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ എപ്പോഴും പല സമയങ്ങളിലും ഇത് കേട്ടിട്ടുണ്ട് അത് ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് നമ്മുടെ ജോയിന്റ് പെയിന്റ്സിനെ കുറിച്ചിട്ട് ആയാലും അസ്ഥികളുടെ പ്രശ്നങ്ങളായാലും അതേപോലെതന്നെ യൂറിനറി ഇൻഫെക്ഷൻ ആയാലും കിഡ്നി സ്റ്റോൺ റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ എന്തായാലും .
ഒബായ് സിറ്റി കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലങ്ങൾ ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലം പ്രേമേഹമായി ബന്ധപ്പെട്ടുള്ള പ്രഭകൾ അങ്ങനെ നമ്മുടെ ജീവിതശൈലിയായിട്ട് ബന്ധപ്പെട്ട ഒത്തിരിയേറെ കാര്യങ്ങൾ നമ്മൾ റിപ്പീറ്റഡ് ആയിട്ട് കേൾക്കേണ്ടി വന്നിട്ടുണ്ട് ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് തലച്ചോറുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യമാണ് റിലേറ്റഡ് ആയിട്ടുള്ള കുറച്ചു കാര്യങ്ങളാണ് കാരണം .
നമ്മളിലെ ചെറിയ രീതിയിൽ ഒരു ചെറിയ ചെറിയ മിസ്റ്റേക്ക്സ് വന്നാൽ തന്നെ നമ്മുടെ സ്വഭാവത്തിലെ മാറ്റം വരും നമ്മുടെ കാഴ്ചപ്പാടിലും മാറ്റം വരും നമ്മൾ പറയുന്ന രീതികളിൽ മാറ്റം വരും നമ്മുടെ ബിഹേവിയർ ആയിട്ടുള്ള ചേഞ്ച് സംഭവിക്കും അങ്ങനെ വരണമെന്നുണ്ടെങ്കിൽ അതിനെ പ്രത്യേകിച്ച് കുറച്ചു കാര്യങ്ങൾ ഒക്കെ കാണും നമ്മൾ ഇപ്പോൾ മദ്യപിച്ചാൽ അത് കരളിനെ പ്രശ്നമുണ്ടാകും .
എന്ന രീതിയിലുള്ള ഒരു കോമൺ ആയിട്ടുള്ള കാര്യമാണ് അതേപോലെതന്നെ ബ്രെയിൻ ഡാമേജ് ഉണ്ടാകുന്ന കുറച്ച് കാര്യങ്ങളുണ്ട് അത് നമ്മൾ ഡെയിലി ലൈഫിൽ പല പ്രാവശ്യം ചെയ്യുന്നതാണ് പക്ഷേ നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് അപ്പോൾ എന്തൊക്കെ വിഷയങ്ങളാണ് നമ്മുടെ ബ്രയിന ഡാമേജ് ഉണ്ടാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.