`

ജോലി കഴിഞ്ഞു വന്ന ഭർത്താവ് കണ്ടത് ഭാര്യയും മകനും തമ്മിൽ കണ്ടാൽ അറക്കുന്ന കാഴ്ച! പിന്നീട് സംഭവിച്ചത് കണ്ടു ഞെട്ടി നാട്ടുകാർ!

തമിഴ്നാട്ടിലെ സാത്തൂർ എന്നുപറയുന്ന സ്ഥലം സമയം രാത്രി 8:00 മണിയും ഒരു വീടിന്റെ അടുത്ത് പോലീസുകാരും കുഴിത്തുകൊണ്ടിരിക്കുകയാണ് എന്താണ് സംഭവം എന്ന് അറിയാൻ ജനങ്ങൾ എല്ലാം തടിച്ചു കൂടിയിട്ടുണ്ട് കുഴി അല്പം കുഴിച്ചു കഴിഞ്ഞപ്പോൾ ഇതാ ദുർഗന്ധം ആയി തുടങ്ങി അങ്ങനെ അവർ കുഴി കുഴിക്കുന്നത് സ്റ്റോപ്പ് ചെയ്തു കാരണം കുഴിയിൽ എന്താണ് എന്ന് നോക്കാനുള്ള പെർമിഷൻ പോലീസുകാർക്ക് ഉണ്ടായിരുന്നില്ല ഉടനെ തന്നെ പോലീസ് സ്ഥലത്തുനിന്നും പോയി പെർമിഷൻ വാങ്ങി വന്നു എന്നിട്ട് കുഴി വീണ്ടും കുഴിച്ചു നോക്കിയപ്പോൾ ഇതാ ഒരു മനുഷ്യന്റെ കൈയും തലയും കാലും ആ കുഴിയിൽ നിന്ന് കിട്ടുകയാണ്.

   

ഉടനെ തന്നെ അതെല്ലാം പോലീസ് പോസ്റ്റ് പോസ്റ്റ്മോർട്ടയിച്ചു അതൊരു ആണിന്റെ ഡെഡ്ബോഡിയാണ് എന്ന് പോലീസിനെയും ബോഡിയുടെ ആളായിരുന്നു രാജൻ ഭാര്യയാണ് പിച്ചിയമ്മ രണ്ടു മക്കളാണ് അവർക്കുള്ളത് സുരേഷും പ്രിയയും അയാൾക്ക് ഒരു അനിയത്തിയുമുണ്ട് രണ്ട് അനിയന്മാരും ഈ രാജൻ എന്നും കള്ളുകുടിച്ച് എന്നിട്ട് വീട്ടിൽ വഴക്കുണ്ടാകും ആ വഴക്ക് നാട്ടിലെ വഴികളിലേക്ക് വരെ നീളമുണ്ട് നാട്ടുകാരാണ് ആ വഴക്ക് തീർക്കുന്നതും എല്ലാ ദിവസവും മിക്കതും ഇങ്ങനെ തന്നെയാണ് അവിടെ സംഭവിക്കുന്നത് .

ഒരു ദിവസം രാജൻ മേലെ തന്റെ മുറിയുമായി അനിയത്തി സുബുമാളിനെ കാണാൻ ആയി വന്നു ശരീരത്തിൽ നിന്ന് ആകെ ചോര പൊടിയുന്നുണ്ടായിരുന്നു അവർ എന്നെ കൊല്ലും എന്നെല്ലാം പറഞ്ഞുകൊണ്ട് പറയാൻ തുടങ്ങി എന്നാൽ അനിയത്തി പറഞ്ഞു നിങ്ങൾ കള്ളുകുടിച്ചു പോകുന്നതുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കള്ളു കുടിക്കാതെ പോയാൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല അവർ ഒന്നും തന്നെ ചെയ്യില്ല .

അങ്ങനെ അയാളെ വീട്ടിലേക്ക് പറഞ്ഞയച്ചു രാജനേ വീട്ടിലോട്ടു പോയി ഒരാഴ്ച കഴിഞ്ഞ് അനിയത്തി ചേട്ടനെ കാണുവാനായി ചേട്ടന്റെ പണിസ്ഥലത്തേക്ക് പോയെങ്കിലും അവിടെ ചേട്ടനെ കാണുവാൻ സാധിച്ചില്ല അങ്ങനെ നേരെ രാജന്റെ വീട്ടിലേക്ക് പോയപ്പോൾ ഭാര്യ പറഞ്ഞു ചേട്ടൻ പുറത്ത് പണിക്ക് പോയിരിക്കുകയാണ് എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.