`

സമൂഹ കല്യാണത്തിന് വച്ച് പാവപ്പെട്ട വീട്ടിലെ കുട്ടിയെ കട്ടൻ പറ്റില്ലെന്ന് പറഞ്ഞ കാമുകൻ. എന്നാൽ അവളെ കെട്ടാൻ വന്ന ആളെ കണ്ടു ഞെട്ടി നാട്ടുകാർ!

എന്റെ കാർത്തി നീ ഇപ്പോൾ തന്നെ ഓവറാണ് ഇനി മതിയാക്കി വീട്ടിലേക്ക് പോകുവാൻ നോക്ക് നിന്നെ മാധവി അമ്മ നോക്കിയിരിക്കുന്നുണ്ടാകും കയ്യിലുണ്ടായിരുന്ന ക്ലാസിലെ അവസാന തുള്ളി വായിലേക്ക് കമഴ്ത്തി കാർത്തി ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു എടാ നീ ദിവസം ഇങ്ങനെ കുടിച്ചു കൊണ്ട് കയറിച്ചെന്നാൽ ആ പെൺകൊച്ച് എന്ത് ചെയ്യും അതൊരു പാവമാണെന്ന് തോന്നുന്നു ഇനിയും അതിനെ ഇങ്ങനെ വേദനിപ്പിക്കണം പറഞ്ഞ പൂർത്തിയാക്കാൻ അനുവദിക്കാതെയും കാർത്തികേയൻ ജീപ്പിന്റെ ബോണറ്റിൽ നിന്നും ചാടിയിറങ്ങി ആരോടോ ആരെക്കുറിച്ചാണ് പറയുന്നത്.

   

എന്ന് നീ മറന്നുപോയോ കാർത്തികേട് അവന്റെ പെണ്ണ് ശിവാനിയെ കുറിച്ച് അത് നീ മറന്നുപോകരുത് ജീവൻ സോറി കാർത്തിയും ഞാൻ ജീവൻ പകുതിയിൽ നിർത്തി സാരമില്ലടാ കാർത്തിക പെട്ടെന്ന് ജീപ്പിലോട്ട് കയറി ഓടിച്ചു പോയി മോളെ ഇന്ന് അവന്റെ പിറന്നാളാണ് നീ അവനെയും കൂട്ടി ഒന്ന് അമ്പലത്തിൽ പോകണം മാധവി സ്നേഹത്തോടെ ശിവാനിയോട് പറഞ്ഞു ഞാൻ വിളിച്ചു നോക്കാം അമ്മയും വരുമെന്ന് തോന്നുന്നില്ല ചിലപ്പോൾ ദേഷ്യപ്പെടും ആയിരിക്കും നീ അതൊന്നും കാര്യമാക്കേണ്ട അവന്റെ സ്വഭാവം അങ്ങനെയാണ് നിന്നോട് കുറവ് ഒന്നുമില്ല കൂടുതൽ കൊണ്ടാണ് വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തോളമായി ഇതുവരെ എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല .

ഞാൻ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു അത് സത്യമാണ് അയാളും ഒത്തൊരു ജീവിതം സ്വപ്നം കണ്ടിരുന്നു പക്ഷേ എന്റെ കഴുത്തിൽ അമ്മയുടെ മകന്റെ പേരിലുള്ള ഈ താലി വീണോ അന്നുമുതൽ എന്റെ ഈ മനസ്സിൽ താലിയോ കുടുംബം മാത്രമേയുള്ളൂ എന്നിട്ടും എന്നെ വിഷമിപ്പിക്കുക ഒന്ന് സംസാരിച്ചിട്ട് ഉള്ളിലുള്ള വിഷമം എന്താണെന്ന് പോലും അറിയാൻ ശ്രമിക്കുന്നില്ല ഞാൻ നാളെ എന്റെ വീട് വരെ പോകും അമ്മേ ഒരാഴ്ച അവിടെ നിന്നിട്ട് വരും പുറത്തുനിന്നിട്ട് ഇതെല്ലാം കേട്ട് കാർത്തി യുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു .

മീശ ഒന്നും കടിച്ചു പിടിച്ചിട്ട് പാടിയിലോട്ടു പോയി ശിവാനി ചെല്ലുമ്പോൾ കാർത്തി കുളി കഴിഞ്ഞ് ഇറങ്ങി വരുന്നു വേഗം റെഡിയായി ഇരുന്നോ ഒന്ന് പുറത്തു പോകണം ശിവാനിയുടെ മുഖത്ത് നോക്കാതെ കാർത്തി പറഞ്ഞു എവിടെ എങ്ങനെയൊക്കെയോ ശിവാനി ചോദിച്ചു അറിഞ്ഞാലേ വരൂ അതെല്ലാം ഞാൻ ഒന്നു വേഗം റെഡിയായിട്ട് വാടി ഞാൻ താഴെ കാണും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.