`

സ്ത്രീധനത്തിനുവേണ്ടി എന്നും പ്രശ്നമുണ്ടാക്കിയിരുന്ന മരുമകൻ പിന്നീട് സംഭവിച്ചത് കണ്ടോ. നെഞ്ചു പൊട്ടി കരഞ്ഞു പോകും!

വീടിന്റെ മുറ്റത്ത് ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്നു നിന്നപ്പോഴാണ് പ്രകാശിനെയും ആരോ തട്ടിവിളിച്ചത് അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ട് ഉമറുത്ത് കിടത്തിയും ഉച്ചത്തിലുള്ള കരച്ചിൽ നിലവിളി ഒന്നും അവൻ കേട്ടില്ല അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ ശവശരീരത്തിന്റെ അടുക്കലേക്ക് നടന്നു തന്നെ ഒരുപാട് സ്നേഹിച്ചാൽ കീർത്തിയും അവൻ അവളുടെ അടുക്കൽ ഇരുന്നു അവളുടെ മുഖത്തിൽ കൈകൾ കൊണ്ട് തലോടി അമ്മയുടെ മടിയിൽ കരഞ്ഞു തളർന്നുറങ്ങുന്ന മക്കളെ അവൻ നോക്കി ചുറ്റുമുള്ളവരിലും അവൻ കണ്ണോടിച്ചു .

   

എല്ലാവരും പ്രകാശിനെ നോക്കി അവനൊന്നു പൊട്ടിക്കരയണം എന്നുണ്ടായിരുന്നു ഇനി ആരെങ്കിലും കാണാനുണ്ടോ ബോഡി എടുക്കാൻ പോവാണ് ഒരാൾ വിളിച്ചുപറഞ്ഞു അതുകേട്ടതും അവൻ കൂടുതൽ അവളിലേക്ക് ചേർന്നിരുന്നു കുറച്ചുപേർ ചേർന്ന് അവളുടെ ബോഡി എടുക്കാൻ തുടങ്ങിയപ്പോൾ അവൻ അവരെ തടഞ്ഞു വേണ്ട ആരും അവളെ തൊടേണ്ട അവൾ ഉറങ്ങട്ടെ അതുവരെ പിടിച്ചുനിന്ന പ്രകാശം പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു മദീന കരഞ്ഞത് ജീവനോടെയുള്ളപ്പോൾ അവൾക്കൊരു വിലയും കൊടുക്കാതെ നീ എപ്പോൾ എന്തിനാണ് അഭിനയിക്കുന്നത് കീർത്തിയുടെ അച്ഛൻ പ്രകാശനെ നോക്കി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു .

അതുകേട്ടതും പ്രകാശ തളിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ശവസംസ്കാരമെല്ലാം കഴിഞ്ഞ് ആളുകൾ എല്ലാം പോയെങ്കിലും പ്രകാശ് അവളെ ദഹിപ്പിച്ച സ്ഥലത്തുനിന്നും അവനിൽ അവളുടെ ചിന്തകൾ ഉണർന്നു കീർത്തി ഒരു പാവം നാട്ടിൻപുറത്തുകാരി വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നല്ലൊരു വിവാഹ ജീവിതവും അവളുടെ സ്വപ്നമായിരുന്നു തന്നെ സ്നേഹിക്കുന്ന ഭർത്താവ് കുടുംബവും അങ്ങനെ എല്ലാ പെൺകുട്ടികളും ആഗ്രഹിച്ച സ്വപ്നങ്ങൾ മാത്രമുള്ളവ ഒരു നാട്ടിൻപുറത്തുകാരിയെ കെട്ടിയാൽ മതിയെന്ന് വീട്ടിലുള്ള നിർബന്ധത്തിന് വഴങ്ങി ഞാൻ താലി ചാർത്തിയ പെണ്ണ് .

സ്ത്രീധന പിന്നീട് നൽകാമെന്ന് കീർത്തിയുടെ അച്ഛൻ കതിർമണ്ഡപത്തിൽ വച്ച് പറഞ്ഞപ്പോൾ മുതൽ അവരോട് ദേഷ്യം മാത്രമായിരുന്നു മനസ്സിൽ കല്യാണം നടക്കില്ലെന്ന് വീട്ടുകാർ തീർത്ത് പറഞ്ഞപ്പോൾ മുതൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതാണ് സ്ത്രീധനം ബാക്കി നൽകുന്ന ദിവസം പറഞ്ഞൊറപ്പിച്ച് അവളുടെ കഴുത്തിൽ താലികെട്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.