`

IAS കാരനായ മകനോട് അമ്മ ഒരു ആഗ്രഹം പറഞ്ഞു അതുകേട്ട് ആ മകൻ പൊട്ടിക്കരഞ്ഞു പോയി! പിന്നീട് അവിടെ നടന്നത്.

അച്ഛൻ ഒരു യാത്ര പോകുന്നു എന്നു പറഞ്ഞ് വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്കും ഉണർന്നിരിപ്പുണ്ടായിരുന്നു ചേട്ടൻ പതിവുപോലെ നല്ല ഉറക്കം തന്നെയായിരുന്നു ജോലിസംബന്ധമായ യാത്രകൾ അച്ഛനെ ഇടയ്ക്ക് ഉണ്ടാകാറുള്ളതാണ് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയം ഒന്നുമുണ്ടായിരുന്നില്ല പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെയായപ്പോൾ അമ്മ അന്വേഷിച്ച് ഇറങ്ങിയും അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്കും ഓഫീസിൽ നിന്നും നിർദ്ദേശം ഉണ്ടായിരുന്നില്ല എന്ന് അറിഞ്ഞു എനിക്ക് അന്ന് പത്തു വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

   

അമ്മ അറിയാവുന്ന അവരുടെ വീടുകളിൽ ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ഒക്കെ ചേട്ടനെ കൂട്ടിക്കൊണ്ടുപോയി ഒരിടത്തുനിന്നും അമ്മയ്ക്ക് മറുപടി കിട്ടിയിരുന്നില്ല പോലീസ് അന്വേഷിച്ചു നോക്കിയിട്ടും ഫലം ഒന്നും തന്നെ ഉണ്ടായിരുന്നില്ല അച്ഛൻ ട്രെയിനിലാണ് പോയത് എന്നും ടിക്കറ്റ് എടുത്ത് ഡൽഹിക്കാണെന്നും അറിഞ്ഞു കിട്ടിയും അവിടെ എന്തിനു പോയി എന്ന് എന്റെ പാവം അമ്മയ്ക്ക് അറിയാമായിരുന്നില്ല നിങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടോ എന്നും അച്ഛനോ അമ്മയ്ക്കോ വല്ല ബന്ധം ഉണ്ടായിരുന്നു എന്നൊക്കെ പലരും കുത്തിനോവിച്ചു തുടങ്ങിയപ്പോൾ അമ്മ പുറത്തിറങ്ങാതെയായി വീട്ടിലെ സാധനങ്ങൾ ഓരോന്നായി തീർന്നു തുടങ്ങിയപ്പോൾ.

അതും കഴിയാതെ അമ്മ ജോലിക്ക് പോയി തുടങ്ങി അതുവരെ സഖാക്കൾക്ക് പോയിക്കൊണ്ടിരുന്ന ചേട്ടൻ വീട്ടിൽ തന്നെ ഇരിപ്പായിയും ഞങ്ങൾക്ക് മൂന്ന് പേർക്കും സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കിട്ടും ഞങ്ങൾ അതിന്റെ ഒരു പങ്കുചോൻ പത്രത്തിലാക്കി വൈകുന്നേരം വീട്ടിൽ വരുമ്പോൾ അമ്മയ്ക്ക് കൊണ്ടുകൊടുക്കും അച്ഛനില്ലായ്മയിൽ ഞങ്ങൾ ജീവിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങി പക്ഷേ അവധി ദിവസങ്ങളിൽ ഞങ്ങൾ എന്തു ചെയ്യും അമ്മ പോകുന്ന ചെമ്മീൻ കമ്പനിയിലെ മുതലാളി അമ്മയോട് മോശമായി എന്തോ എന്ന് പറഞ്ഞതുകൊണ്ട് ചേട്ടനോട് അമ്മ കരഞ്ഞു പറയുന്നത്.

എനിക്ക് മനസ്സിലായി വീട്ടിൽ നിന്നും കത്തിയുമായി ചേട്ടൻ ചാടിയിറങ്ങുന്നത് കണ്ട് ഞാനും അനിയത്തിയും പേടിച്ച് മുറിയിലിരുന്നു പക്ഷേ അമ്മ ആ കത്തി വാങ്ങിവെച്ച് ചേട്ടനോട് പറഞ്ഞു ഞാൻ എല്ലാം നിന്നോട് പറയുന്നത് നീ വിവേകത്തോടെ കാര്യങ്ങൾ മനസ്സിലാക്കാനാണ് എന്റെ ജീവിതത്തിൽ എന്റെ മക്കളിൽ നിന്ന് ഒന്നും മറക്കാൻ ഇല്ല എനിക്ക് എന്റെ ഒപ്പം നിന്നാൽ മതി നീ നമുക്ക് ജീവിക്കണം ചേട്ടൻ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.