`

ക്യാൻസർ തടയാൻ കഴിയുമോ? ഒരിക്കൽ വന്നവർക്ക് വീണ്ടും വരാതിരിക്കാൻ എന്ത് ചെയ്യണം?

കാൻസർ തടയാൻ കഴിയുമോ ഒരിക്കൽ വന്നവർക്കും വീണ്ടും വരാതിരിക്കാൻ എന്ത് ചെയ്യണം എല്ലാവരെയും പേടിപ്പെടുത്തുന്ന രോഗമാണ് കാൻസർ എന്ന് പറയുന്നത് കാൻസറിനെ എത്രപേടിക്കേണ്ട ആവശ്യമുണ്ടോ എന്താണ് കാൻസറിനെ പേടിക്കുവാനുള്ള പ്രധാന കാരണം ശരീരത്തിലെ ഏത് ഭാഗത്തും കാൻസർ ഉണ്ടാകും കൊച്ചുകുട്ടികളും മുതൽ ഏതു പ്രായത്തിലുള്ളവർക്കും കാൻസർ വരാം രോഗത്തേക്കാൾ ഉപരി കാൻസർ ചികിത്സയും ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന അസ്വസ്ഥകഥകൾ ആണ് നമ്മുടെ ഭയപ്പെടുത്തുന്നത്.

   

ചികിത്സയുടെ ഭാഗമായി വേണ്ടിവരുന്ന ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷനും ഉണ്ടാക്കുന്ന അസ്വസ്ഥതകളും പണച്ചിലവിലും മാത്രമല്ല ഇതൊക്കെ ചെയ്താലും വീണ്ടും വരുവാനുള്ള സാധ്യതകളുമാണ് കാൻസറിനെ ഭയപ്പെടാനുള്ള കാരണം എന്താണ് കാൻസർ ഉണ്ടാകുവാൻ കാരണം ക്യാൻസർ ബാധിച്ച ഭാഗം ഓപ്പറേഷനിലൂടെ എടുത്തു കളയുകയോ മുറിച്ചു മാറ്റുകയോ ചെയ്താലും എന്തുകൊണ്ടാണ് വീണ്ടും വരുന്നത് ഓപ്പറേഷനും റേഡിയേഷനും കീമോതെറാപ്പിയും ഇമ്മ്യൂണോ തെറാപ്പിയും ഒക്കെ ചെയ്തിട്ടും വീണ്ടും വരാൻ കാരണം എന്താണ് .

ക്യാൻസർ തടയാൻ കഴിയുമോ ഒരിക്കൽ വന്നവർക്ക് വീണ്ടും വരാതിരിക്കാൻ എന്ത് ചെയ്യണം കുടുംബപരമായി ക്യാൻസർ സാധ്യത ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങി കാൻസർ തടയുവാനും ചികിത്സിക്കുവാനും ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം ആദ്യമായിട്ട് ക്യാൻസർ എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്നുള്ളതാണ് .

ബേസിക്കലി എല്ലാ രോഗങ്ങളുടെയും ലക്ഷണങ്ങൾ എന്നു പറയുന്നത് രോഗം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ വരുന്നതിന്റെ ലക്ഷണമാണ് പനിയും ചുവപ്പുനിറം തടിപ്പും അല്ലെങ്കിൽ മുഴം വേദന തുടങ്ങിയവയൊക്കെ ഇതിനെക്കുറിച്ച് കൂടുതൽ തീരുമാനം ഈ വീഡിയോ മുഴുവനായി കാണുക.