നമസ്കാരം ഒരു വീടാകുമ്പോൾ പല സാധനങ്ങളും വീട്ടിലുണ്ടാകുന്നതും ഇവയിൽ ചില വസ്തുക്കൾ നിത്യ ഉപയോഗ സാധനങ്ങൾ ആകുന്നു എന്നാണ് ഹിന്ദു ഗ്രഹത്തിൽ സനാതനധർമ്മ വിശ്വാസപ്രകാരം എല്ലാ ഗ്രഹത്തിലും ലക്ഷ്മി ദേവി വസിക്കുന്നു ലക്ഷ്മിദേവി ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയാകുന്നു അതിനാൽ ലക്ഷ്മി ദേവി വീട്ടിലെ വസിക്കണം എന്ന് ഏവരും ആഗ്രഹിക്കുന്നതും ലക്ഷ്മിദേവി വസിക്കാത്ത വീടുകളുടെ ലക്ഷണത്തെക്കുറിച്ച് മുൻപേ വീഡിയോ ചെയ്തിട്ടുണ്ട്.
എന്നാൽ ലക്ഷ്മി ദേവി വീട്ടിലെ ചില വസ്തുക്കളിൽ നിത്യവും വസിക്കുന്നു എന്നും ആ വസ്തുക്കൾ അതിനാൽ കുറയുകയും ഇല്ലാതാവുകയും ചെയ്താൽ ലക്ഷ്യമിദേവിയുടെ സാന്നിധ്യം വീട്ടിൽ നഷ്ടമാകുന്നു ഈ വസ്തുക്കൾ ഏതെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെയും നമുക്ക് മനസ്സിലാക്കാം പുരാണങ്ങൾ പ്രകാരം ലക്ഷ്മി ദേവിയുടെ ഉത്ഭവം സമുദ്രത്തിൽ നിന്നുമാകുന്നു അതിനാൽ സമുദ്രത്തിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ലക്ഷ്മി ദേവിയുടെ കടാക്ഷവും സാന്നിധ്യവും ഉണ്ടാകുന്നു.
ഉദാഹരണത്തിന് കടലിൽ നിന്ന് ലഭിക്കുന്ന മുത്ത് ചിപ്പി എന്നിവ അതിനാൽ ഒരു വീട്ടിൽ ഉപ്പ ഒരിക്കലും ഇല്ലാതെ ആകരുത് ഉപ്പില്ലാത്ത വീട്ടിലെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം കുറയുന്നു കൂടാതെ നെഗറ്റീവ് ഊർജ് ഇല്ലാതാക്കുവാനും പോസിറ്റീവ് ഊർജ്ജത്തെ വീട്ടിൽ വിരാജിക്കുവാനും ഉപ്പിനെ കഴിയുന്നതാണ് ഉപ്പ് അതിനാൽ വീട്ടിൽ അനിവാര്യമാകുന്നു.
ഉപ്പു കുറയുന്നതിനനുസരിച്ച് ആ പാത്രത്തിൽ ഉപ്പ് നിറയ്ക്കേണ്ടതാകുന്നു ഒരിക്കലും പ്ലാസ്റ്റിക് സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കുവാൻ പാടുള്ളതെല്ലാം താഴെ പോകാതെയും സൂക്ഷിക്കേണ്ടതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.