നമസ്കാരം ഭക്തർക്ക് ദൈവത്തിൽ അതീവ വിശ്വാസമുണ്ടെങ്കിൽ പല അത്ഭുതങ്ങളും സംഭവിക്കുന്നതും ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിട്ടായിരിക്കും ഈ അത്ഭുതങ്ങൾ ജീവിതത്തിൽ വന്നുചേരുക എന്നാൽ നാം വിശ്വസിക്കുന്ന നമ്മുടെ ദൈവം എപ്പോഴായാലും നമുക്ക് വേണ്ടി അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും ശാസ്ത്രം എത്ര വളർന്നാലും എത്ര ഉയരങ്ങളിൽ എത്തിയാലും ആ ദേവിക ശക്തികൾക്ക് മുൻപിൽ തലകുനിക്കുന്ന പല സംഭവങ്ങളും നമുക്ക് ചുറ്റും നിത്യനാ സംഭവിക്കുന്നു.
ചിലരുടെ അനുഭവം നാം കേൾക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ കൂടുതൽ വിശ്വാസത്തോടുകൂടിയും മുൻപോട്ട് പോകുവാൻ ഒരു പ്രചോദനമാകുന്നു അത്തരത്തിൽ വളരെ പ്രശസ്തനായ ഒരു ഡോക്ടർക്ക് അയ്യപ്പസ്വാമികൾ ഒരു അനുഭവമുണ്ടായി ഈ അനുഭവം എന്താണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ബ്രസീലിൽ നിന്നും വന്ന ഡോക്ടർ മാത്യുവും ബ്രസീലിലെ മികച്ച സർജൻ മാരിൽ ഒരാളാണ് ഡോക്ടർ ഒരു സർക്കാർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ നൽകുന്നത് .
എന്നാൽ ഒരിക്കൽ അദ്ദേഹത്തിനെയും ഒരു മാറാരോഗം ബാധിക്കുകയും മരണത്തെ മുഖാമുഖം അദ്ദേഹം കാണുകയുണ്ടായി ഹെപ്പറ്റൈറ്റിസ് എന്ന മഹാരോഗമാണ് അദ്ദേഹത്തിന് ബാധിച്ചത് ഡോക്ടർക്ക് ഏഴുവർഷം മുൻപ് ഒരു ഡിസംബർ മാസത്തിലാണ് ഈ രോഗം മൂർദ്ധന്യ അവസ്ഥയിൽ എത്തുന്നത് ഇനി ഈ രോഗത്തിൽ നിന്നും രക്ഷയില്ല എന്നും മരണം മുന്നിൽ കണ്ടു ശാസ്ത്രം വിധിയെഴുതി.
എന്നാൽ ഡോക്ടറിന്റെ ഒറ്റ സുഹൃത്തായിരുന്നാൽ കോഴിക്കോട് സ്വദേശിയായിരുന്ന ഡോക്ടർ ആകാശപ്രകാശ് ആയിരുന്നു ഇടയ്ക്ക് അദ്ദേഹത്തെ ആകാശിന്റെ മാതാവായ പ്രൊഫസർ ജ്ഞാനവധിയും കാണുവാൻ വന്നിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.