നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് ലോകത്തിൽ വ്യാപകമായി കാണുന്ന പല രോഗങ്ങളും ജീവിതശൈലി രോഗങ്ങളെല്ലാം പൊതുവായി അറിയപ്പെടുന്ന രോഗങ്ങളാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം ഒരു പക്ഷേ ഇന്ന് ഏറ്റവും ഭീതിയായി കാണുന്ന നാം മിക്ക രോഗങ്ങളും തന്നെ ജീവിതശൈലി രോഗങ്ങളും തന്നെയാണ് .
പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഈ ജീവിതശൈലി രോഗങ്ങൾ വരുന്നത് അല്ലെങ്കിൽ ഈ ജീവിതശൈലിയ ലോകങ്ങൾക്ക് പൊതുവായിട്ട് എന്തെങ്കിലും ഒരു കാരണം എന്തോ ഒരു മൂല കാരണം ഉണ്ടോ നമ്മൾ നോക്കുകയാണെങ്കിൽ പ്രമേഹം അല്ലെങ്കിൽ അമിതവണ്ണം അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ബ്ലഡ് പ്രഷർ ഒരുവശം തളർന്നു പോകുന്ന പോലെയുള്ള രോഗങ്ങൾ ഇങ്ങനെ പല പല രോഗങ്ങളും ഉണ്ട് ഈ രോഗങ്ങളുടെയൊക്കെ കാരണം പൊതുവായിട്ട് നമ്മുടെ ജീവിതശൈലിയിൽ നിന്ന് വൈകുന്നേരം.
രോഗങ്ങൾ ആണെന്ന് മാത്രം പറഞ്ഞാൽ മതിയോ അല്ലെങ്കിൽ അതിനകത്ത് എന്തെങ്കിലും ഒരു മൂല കാരണം ഉണ്ടോ ഇങ്ങനെയൊരു ചോദ്യം നമുക്ക് കിട്ടുകയാണെങ്കിൽ അതിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ പറ്റുന്നത് മഹാഭൂരിപക്ഷം വരുന്ന ജീവിതശൈലി രോഗങ്ങൾക്കും പുറകിൽ ഒരു കാരണമാണ് ഉള്ളത് ആകാരണത്തെയാണ് നമ്മൾ ഇൻസുലിൻ റസിസ്റ്റന്റ് എന്നെ വിളിക്കുന്നത് .
എന്താണ് ഇൻസുലിൻ റസിസ്റ്റന്റ് നമ്മുടെ ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന പഞ്ചസാരക്കെതിരെ അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് എതിരെ ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു പ്രതിരോധ പ്രവർത്തനമാണ് ഈ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് വിളിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.