ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ആമവാദത്തിനെ കുറിച്ചിട്ടാണ് ഇനിയെന്താണ് ആവാം എന്ന് പറഞ്ഞിട്ട് തന്നെ നമുക്ക് ഈ വീഡിയോ തുടങ്ങാം നമ്മൾക്കറിയാം ഒരുപാട് തരത്തിലുള്ള സന്ധിവാത രോഗങ്ങൾ ഉണ്ട് ദിവസവും നമ്മൾ കാണുന്നതുമാണ് അതിൽ ഏറ്റവും സാധാരണയായിട്ടുള്ള ഒരുതരം വാദമാണ് ആമവാതം എന്ന് നമ്മൾ പറയുന്നത് .
ഇനി അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ജോയിന്റ്കളിലെ വീക്കവും വേദനയും ആണ് അത് എല്ലാ സന്ധിവാത രോഗങ്ങളുടെയും ഒരു കോമൺ ലക്ഷണമാണ് ജോയിന്റുകളുടെ വീക്കം എന്നു പറയുന്നത് അതുകൊണ്ടുതന്നെ അമ്മ വാദത്തെ മറ്റുള്ളവയിൽ നിന്നും എങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ് ഏറ്റവും പ്രധാനം പിന്നെ തുടർന്ന് അതിന്റെ ചികിത്സയും പലപ്പോഴും നമ്മൾ രോഗികളോട് നമ്മൾ ഒരു നിങ്ങൾക്കാദമാണ് എന്ന് പറയുമ്പോൾ .
നമ്മൾ അത് ചോദ്യം കേൾക്കേണ്ടിവരുന്നത് നമ്മുടെ കുടുംബത്തിൽ അങ്ങനെയൊരു പ്രശ്നം ആർക്കുമില്ലല്ലോ പാരമ്പര്യമായിട്ട് ആരുമില്ലല്ലോ അമ്മാവാദം കണ്ടിട്ടില്ലല്ലോ എന്നൊക്കെ പറയാറുണ്ട് അതൊരു തെറ്റിദ്ധാരണ മാത്രമാണ് പാരമ്പര്യ മാത്രമായിട്ടാണ് അമോദം വരുള്ളൂ എന്ന് പറയുന്നത് തെറ്റിദ്ധാരണയാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് പാരമ്പര്യം ഒന്നുമില്ലാതെ തന്നെ വരുന്നത് ആളുകളിലാണ് തീർച്ചയായിട്ടും പാരമ്പര്യം ഒരു ഘടകമാണ് പാരമ്പര്യമായി ഒരു കുടുംബത്തിലെ ഒരാൾക്ക് ആമവാതം ഉണ്ടെങ്കിൽ.
രക്തബന്ധമുള്ള മറ്റുള്ളവർക്ക് ആമവാതം വരാനുള്ള ചെറിയൊരു സാധ്യത ഉണ്ട് അത് പൊതുജനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ച് ഒരു സാധ്യതയുണ്ട് പാരമ്പര്യം ഒരു വലിയ ഘടകമല്ല ഘടകമാണ് പക്ഷേ അത് പാരമ്പര്യം ഉള്ളവർക്ക് മാത്രമേ ആമവാതം വരൂ എന്നുള്ള തെറ്റിദ്ധാരണ വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.