നമസ്കാരം ഇന്നത്തെ എല്ലാവർക്കും സ്വാഗതം മാർച്ച് ഏഴാം തീയതി ആറ്റുകാൽ പൊങ്കാലയാണ് നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടി ആറ്റുകാൽ അമ്മയുടെ ഏറ്റവും വഴിപാട് ഈ ഒരു ദിവസം ക്ഷേത്രം തന്ത്രിയും ക്ഷേത്ര ട്രസ്റ്റും എല്ലാം പറയുന്നത് ഇന്ന് കണ്ടിട്ടുള്ള ഏറ്റവും വലിയ പൊങ്കാല ഏറ്റവും വലിയ അത്ഭുതം ആയിരിക്കും നടക്കാൻ പോകുന്നത് എന്നുള്ളതാണ് ഇതുവരെയുള്ള ഭക്തജനങ്ങളുടെ തിരക്കിൽ ഏതാണ്ട് 27ാം തീയതി കാട്ടിയ ഉത്സവം ആരംഭിച്ച ഈ പറയുന്നത്.
ദിവസങ്ങളിലൊക്കെ ഏതാണ്ട് 40% ത്തോളം ഭക്തരുടെ വരവിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് അത്രത്തോളം തിരക്കാണ് എന്നുള്ളതാണ് പറയാനുള്ളത് 2020 നടന്ന പൊങ്കാലയിൽ മാർച്ച് 9 തീയതി നടന്ന പൊങ്കാലയിൽ ഏതാണ്ട് 35 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത് ഇത്തവണ അത് 50 ലക്ഷവും കടന്ന് അത് ലോകത്തിലെ ഏറ്റവും വലിയ ഒരു പൊങ്കാല മഹോത്സവവുമായി മാറും എന്നുള്ള ഒരു അത്ഭുതമാണ് നടക്കാൻ പോകുന്നത് എന്നുള്ളതാണ് ക്ഷേത്രം ട്രസ്റ്റ് തന്നെ പറയുന്നത് .
പൊങ്കാലയിടുന്ന എല്ലാവർക്കും ആശംസകൾ അമ്മയുടെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ പൊങ്കാല ഇടാൻ സാധിക്കാത്തവർ ഏതു രീതിയിലാണ് പ്രാർത്ഥിക്കേണ്ടത് എന്ന വീഡിയോ കഴുത അദ്ദേഹത്തിന് പറഞ്ഞിരുന്നിനു അപ്പോൾ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും എല്ലാം നല്ലതു വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈയൊരു ആറ്റുകാൽ പൊങ്കാല തിരുദിനം നമുക്കെല്ലാം കൂടി സന്തോഷത്തോടുകൂടി നമുക്ക് ആ പൊങ്കാലയിട്ട് പ്രാർത്ഥിക്കാം എന്നുള്ളതാണ് .
ഇന്നത്തെ ഇരുപത്തി അദ്ധ്യായത്തിൽ പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത് ക്ഷേത്രം തന്ത്രി തന്നെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ പൊങ്കാലയിടുന്ന സമയത്ത് തെറ്റിദ്ധാരണകൾ ഒക്കെ ഒഴിവാക്കി ഏറ്റവും കൃത്യമായിട്ടുള്ള കാര്യങ്ങൾ എങ്ങനെയായിരിക്കണം ഒരു പൊങ്കാല ഇടേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.