`

കരൾ രോഗത്തിന് മുൻപേ ശരീരം കാലുകളിൽ കാണിച്ച് തരുന്ന ലക്ഷണങ്ങൾ! ശ്രദ്ധിക്കുക.

ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ അധികം ആരും ശ്രദ്ധിക്കാത്തത് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ അത് വലിയ ഒരു ഇമ്പോർട്ടന്റ് അല്ല എന്ന് വിചാരിച്ചിട്ട് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു അവയവമാണ് നമ്മുടെ കാലുകൾ പലയാളുകളും കൺസലേഷനെ വരുന്ന സമയത്ത് ആ കാലൊന്ന് കാണിക്ക് എന്ന് പറയുമ്പോൾ കാല് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും.

   

അവരെ എത്രത്തോളം ആ കാലിനെ ശ്രദ്ധിക്കുന്നുണ്ട് എന്നത് കാരണം ആ കാലിലും പലപ്പോഴും ഫംഗസ് ആയിരിക്കും കുഴിനഖമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും ചില ആളുകളോട് ഞാൻ ചോദിക്കാറുണ്ട് അയ്യോ ഈ കാലിന്റെ ഇത് രോമം മൊത്തം കൊഴിഞ്ഞിട്ടുണ്ടല്ലോ എന്ന് പറയുമ്പോൾ ആണല്ലേ ഞാൻ ഇപ്പോഴാണ് അത് ശ്രദ്ധിക്കുന്നത് അതായത് കാലിന്റെ താഴെ തൊട്ട് മുകൾവശം വരെ രോമങ്ങളൊക്കെ പൊഴിഞ്ഞു പൊഴിഞ്ഞ് വന്നിട്ട് നമ്മൾ തിരിച്ചറിയുന്നില്ല.

നമ്മൾ ഒരു സാധനം ആയിട്ടുള്ള കാര്യമാണല്ലോ എന്നോർക്കും ചില ആളുകളുടെ പറയാറുണ്ട് ഞാൻ സോക്സ് ഇടുന്നതിന്റെ ഭാഗമായിട്ടാണ് രോമം കൊഴിയുന്നത് എന്നൊക്കെ പറയാറുണ്ട് അതേപോലെതന്നെ ചില കാലുകളിലെ കളർ മൊത്തം മാറുകയാണ് ആദ്യം ഈ ചെറിയ ബ്രൗൺ ലോഡ്സ് പോലെ വരാറുണ്ട്.

അതുകഴിഞ്ഞിട്ട് ഡാർക്ക് ആകാറുണ്ട് പക്ഷേ അവരോട് എന്നോട് പറയുമ്പോൾ ഒരു 80% ആൾക്കാരും സത്യം പറഞ്ഞാൽ ഈ കാല് അധികം ശ്രദ്ധിക്കുന്നില്ല അവിടെ മെയിൻ ആയിട്ടുള്ള ഒരു കാര്യം എന്നു പറയുന്നത് അപ്പോൾ എനിക്ക് മനസ്സിലായി നമ്മൾ വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ഓർഗൺ ആണ് കാല് കാരണം എന്തെന്ന് വെച്ചാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.