വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷം മറ്റൊരുത്തന്റെ കൂടെ അവൾ ഇറങ്ങി പോകുമ്പോൾ മോൾക്ക് രണ്ടു വയസ്സ് തികയുന്നേ ഉണ്ടായിരുന്നുള്ളൂ രാവിലെ എഴുന്നേൽക്കുമ്പോൾ മൊബൈലിലേക്ക് വന്ന ഒരു മെസ്സേജ് ഞാൻ എനിക്കിഷ്ടപ്പെട്ട ആളോട് കൂടെ പോകുന്നു ദയവായി ശല്യം ചെയ്യരുത് എന്നായിരുന്നു തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് പെട്ടെന്നുള്ള ഷോക്കിൽ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാൻ ഞാൻ നിശ്ചിതനായി മകൾ എഴുന്നേറ്റ് ഞാൻ തുടങ്ങിയപ്പോഴാണ് അച്ഛനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചറിയാൻ ആയത് .
അവളുടെ വീട്ടിലെ നമ്പറിൽ വിളിച്ചെങ്കിലും അവർക്ക് വന്നിട്ടുണ്ട് ഇതേ മെസ്സേജ് തന്നെയായിരുന്നു വൈകാതെ അവളുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വരികയും ചെയ്തു കാര്യം അറിഞ്ഞവർ അവർ വന്ന് വീട് നിറഞ്ഞു റൂമിൽ നിന്നും പുറത്തിറങ്ങാതെ രണ്ടുദിവസം ഭക്ഷണം പോലും ഇല്ലാതെ കഴിച്ചുകൂട്ടുമ്പോൾ ഒരു മരണ വീടിനു തുല്യമായിരുന്ന ഇവിടം അവൾക്കിത് എങ്ങനെ സാധിച്ചു എന്നത് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല ദിവസങ്ങൾ കഴിഞ്ഞു പോയതും മാറാല പിടിച്ച ഓർമ്മകളിൽ നിന്നും എനിക്ക് ആകാൻ കഴിഞ്ഞില്ല .
കൊച്ചിന്റെ കാര്യം ഓർത്തു നീ വിഷമിക്കേണ്ട അവളെ ഞങ്ങൾ നോക്കിക്കോളാം എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ ഒന്നും തിരിച്ചറിയാതെ നിഷ്കളങ്കമായി തിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു ഇല്ലാത്ത എനിക്ക് അവളെ കുറിച്ച് ഒരു വിഷമവുമില്ല അവൾ ചിരിക്കുന്നത് അച്ഛൻ കണ്ടില്ലേ ദയവായി അവളെ കൂടി എന്റെ അടുത്ത് നിന്ന് തട്ടിപ്പറിച്ച് എടുക്കരുത് രണ്ടുദിവസം നിന്ന് അവരും വീട്ടിലേക്ക് പോയപ്പോൾ അവൾ ഇവിടെ ഞാനും മോളും മാത്രമായിപ്പോയി രാവിലെ അവളെ അനിയന്റെ വീട്ടിലേക്ക് ആക്കി പണിക്കു പോകുമ്പോൾ ആദ്യമൊക്കെ വലിയ വിഷമമായിരുന്നു .
പക്ഷേ അവർക്ക് അവൾ സ്വന്തം മോളെ പോലെ തന്നെയായിരുന്നു ചെറുപ്പത്തിലൊക്കെ അമ്മ എന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ വാക്ക് അവൾ പറയാതെയായി ഒരു പക്ഷേ അവൾക്കും മനസ്സിലായിക്കാണും പെട്ടിട്ടു പോയാൽ ഒരു സ്ത്രീയും അമ്മയാകില്ല എന്ന് കളിയും ചിരിയുമായി വളർന്നുവന്നപ്പോൾ അവർ ചോദിക്കാതെ തന്നെ ഞങ്ങളുടെ ജീവിതകഥ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.