ഉമ്മ എന്റെ ഷർട്ടിന്റെ പോക്കറ്റിലെ 500 രൂപ എങ്ങനെയാണ് കീറിയത് ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അലക്കാൻ എടുക്കുമ്പോൾ പോക്കറ്റ് തപ്പണം എന്ന് അത് ഞാനല്ല മോനെ സാബിയാണ് അലക്കിയത് ഉമ്മാന്റെ വായിൽ നിന്ന് വീണ മറുപടി കേട്ടതും നേരെ പെങ്ങളുടെ അടുത്തേക്ക് എടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടി എന്നെ പോക്കറ്റിൽ ഉണ്ടായിരുന്ന പൈസ കയറി ഒരു ശ്രദ്ധയുമില്ല പെണ്ണിനെയും അലക്കിയത് ആണെങ്കിൽ ചെളിയും പോയിട്ടില്ല ആർക്കുവേണ്ടിയാണ് ചെയ്യുന്നത് ആർക്കോവേണ്ടി ചെയ്യുന്നതുപോലെ ആണല്ലോ നിന്റെ പണിയെടുക്കൽ .
നീ കിടന്നു കറണ്ട തിരക്കിനിടയിൽ വിട്ടുപോയതാണ് ഇനി മുതൽ എന്റെ ഷർട്ട് നീ അലക്കണ്ട ഉമ്മ ചെയ്തോളും പൈസ കയറിയതിന്റെ കലി അവളോട് തീർത്തപ്പോഴാണ് ആശ്വാസമായത് നാളെ പണിയില്ലാത്തതാണ് നന്നായി ഒന്നുറങ്ങണം എന്നും നേരത്തെ പോകുന്നത് കാരണം ഉറക്കം വളരെ കുറവാണ് പണിയും കഴിഞ്ഞ് അങ്ങാടി കറക്കവും കഴിഞ്ഞ് വരുമ്പോൾ തന്നെ പാതിരാത്രിയാകും അതുകൊണ്ട് തന്നെ ഉറക്കം കുറവാണ് അങ്ങനെ തന്നെ ദിവസത്തെ വിലപ്പെട്ട ദിവസം ചിന്തിച്ചുകൂട്ടിയാണ് ഉറങ്ങാൻ കിടന്നത് രാവിലെ തന്നെ അത് വാതിലിൽ മുട്ടുന്നു.
എടാ വാതിൽ തുറക്കും കാര്യം പറ എനിക്ക് കോളേജിൽ പോകുവാനുള്ള ആദ്യ ബസ് പോയി എന്നെ അടുത്ത ബസ് ഭയങ്കര തിരക്കാവും കഴിഞ്ഞദിവസം തന്നെ ഡോറിന്റെ അടുത്തുനിന്ന് വീഴാൻ പോയതായിരുന്നു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് അതുമല്ല അവിടെ എത്താനും ഒഴുകും ഒന്ന് ജംഗ്ഷൻ വരെ ബൈക്കിൽ കൊണ്ടാക്കി തരുമോ എന്നെക്കൊണ്ട് പറ്റില്ല പഠിക്കാൻ പോകുകയല്ലേ ഉത്സാഹിച്ചു പഠിക്ക് അടുത്ത ബസ്സിൽ പോയാൽ മതി ആദ്യമായിട്ട് ഒരു ദിവസം ലീവ് കിട്ടിയതാണ് .
ഉറങ്ങാൻ വേണ്ടിയിട്ട് അത് അലമ്പാക്കല്ലേ പ്ലീസ് ഡാ നീ ഒന്ന് പോവും കുറച്ചുനേരത്തേക്ക് ഒന്നും കേട്ടില്ല പോയിക്കാണും രക്ഷപ്പെട്ടു ഇന്നലെ കിടന്നപ്പോഴേ തോന്നിയതാ രാവിലെ എന്തെങ്കിലും ഏർപ്പാടുമായി ആരെങ്കിലുമൊക്കെ വരുമെന്ന് ഇങ്ങനെയൊക്കെ ഓരോന്നും മനസ്സിൽ വിചാരിച്ച് കിടന്നത് മനസ്സ് വേറൊരു വഴിക്ക് സഞ്ചരിക്കുവാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.