തലയിൽ മുണ്ടിടാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു ഇന്നലെ വരെ പീഡന കേസിലെ പ്രതി ആയതിനുശേഷം 15 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലാൻ ആകാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തേക്ക് നോക്കാനാവാതെ പൈപ്പും വെള്ളവും കുടിച്ചയും കണ്ട ബസ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങി തീർത്തത് രണ്ടുമാസങ്ങൾ ഇനി തനിക്ക് പുറത്തിറങ്ങി നടക്കാം തന്നെ പുച്ഛത്തോടെ നോക്കിയവരുടെ മുന്നിൽ തല ഉയർത്തി നടക്കാം.
താനെല്ല പ്രതി എന്ന തെളിയുകയും യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഇനി താൻ എന്തിനാണ് പാത്തും പതുങ്ങി നടക്കണം ബസ്സിൽ വീട്ടിലേക്ക് ഉള്ള യാത്ര മധ്യേ രമേശന്റെ വീട്ടിലേക്കുള്ള യാത്രക്കൊടുവിൽ താൻ രണ്ടുമാസമായി അനുഭവിച്ച ശാരീരിക പീഡനങ്ങളും മാനസിക പീഡനങ്ങളെയും ഓർത്ത് ഓർക്കുകയായിരുന്നു പീഡിപ്പിക്കപ്പെട്ട കുട്ടിയിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങൾ അതിനോട് സാമ്യമുള്ള ഒരു പ്രതിയെ തിരയുകയായിരുന്നു .
പോലീസ് ഒരു പ്രതിയായിരുന്നു അവർക്ക് വേണ്ടിയിരുന്നതും കേട്ടറിഞ്ഞ ശാരീരിക ലക്ഷണങ്ങൾ ഒത്തുവന്നപ്പോൾ പോലീസിനെ കണ്ണിൽ താൻ തന്നെ പ്രതിയായി തിരിച്ചറിയിൽ പരേഡിൽ പീഡിപ്പിച്ച അവന്റെ മുഖം ശരിക്കും ഓർമ്മയില്ലാത്ത കുട്ടിയും സംശയത്തോടെ തനിക്കു നേരെ വിരൽ ചൂണ്ടിയപ്പോൾ താനാ ചെയ്തിട്ടില്ല എന്ന് എത്ര ആർത്തു കരഞ്ഞിട്ടും കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല നിയമത്തിനു മുൻപിൽ അത്രയും മതിയായിരുന്നു താൻ പ്രതിയാകാൻ അപ്പോഴേക്കും സോഷ്യൽ മീഡിയകളിലും ന്യൂസ് ചാനലുകളിലും ആഘോഷം തുടങ്ങിയിരുന്നു പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ പല കഥകളും രൂപപ്പെട്ടു തുടങ്ങിയിരുന്നു .
അവസാനം മറ്റൊരു കേസിൽ പിടിക്കപ്പെട്ട യഥാർത്ഥ പ്രതിയുടെ ഫോട്ടോ പത്രത്തിൽ കണ്ട് ഇതാണ് തന്നെ പിടിപ്പിച്ചവൻ എന്ന് തിരിച്ചറിയുന്നത് വരെ ആ കുട്ടിയുടെ മനസ്സിൽ പോലും താനായിരുന്നു അവളുടെ ജീവിതം നശിപ്പിച്ചു കശമല്ലെന്ന് ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ രമേശൻ പതുക്കെ എഴുന്നേറ്റു ബസ്സിൽ തന്നെ പരിചയമുള്ള പലരും അറിയാത്ത പോലെ തിരിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ രമേശന്റെ ഉള്ളോ വിങ്ങി തൊട്ടടുത്ത വീട്ടിലെ റാബിയാത്ത പോലും തന്നെ ഒരു അപരിചിതനെ പോലെ നോക്കുന്നത് കണ്ടപ്പോൾ രമേശിനെ കണ്ണുകൾ നിറഞ്ഞൊഴുകി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.