നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം ദേവന്മാർ എല്ലാവരും ആരാധിക്കുന്ന ദേവനാണ് പരമശിവൻ ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ ലഭിക്കാത്ത അനുഗ്രഹങ്ങൾ ഒന്നുമില്ല പെട്ടെന്ന് തന്നെ സമ്പ്രദാകുന്ന ദേവതയാണ് പരമശിവൻ ജഗത് പിതാവ് കൂടിയാണ് ഭഗവാൻ അതിനാൽ ചരങ്ങളുടെയും പിതാവായി ഭഗവാൻ ഒരിക്കലെങ്കിലും ഭഗവാന്റെ നാമം ഉച്ചരിക്കാത്തവർ വിരളമാണ് എന്ന് തന്നെ വേണം പറയുവാൻ അഥവാ ഉണ്ടാകില്ല എന്ന് പറയാം .
നിഷ്കളങ്കനായി തന്റെ ഭക്തരെ ഏവരെയും ഒരേപോലെ അനുഗ്രഹിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യുന്ന ദേവൻ തന്നെയാണ് പരമശിവൻ അവർക്ക് അതിനാൽ തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് ഭഗവാൻ ആകുന്നു അതിനാൽ എപ്രകാരം നാം നമ്മുടെ പിതാവിന്റെ അടുത്തേക്ക് ഓടിയെത്തുന്നുവോ അപ്രകാരം തന്നെ ഭഗവാൻ നമ്മളെ ദർശനത്തിനായി ഇടയ്ക്ക് വിളിക്കുന്നത് ആകുന്നു.
ജീവിതത്തിൽ ഉയർച്ചയിലും അതേപോലെതന്നെ താഴ്ചയിലും ഭഗവാന്റെ പക്കൽ എത്തുന്നതിലൂടെ അത്ഭുതങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കും എന്ന കാര്യവും തീർച്ച തന്നെയാണ് പരമശിവൻ നമ്മളെ ദർശനത്തിനായി വിളിക്കുമ്പോൾ കാണുന്ന ചില ശുഭകരമായ സൂചനകൾ ഉണ്ട് ഇത് ഏതെല്ലാമാണ് എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ പരാമർശിക്കുന്നത് .
അതിനായി ഈ ലക്ഷങ്ങൾ നിങ്ങളിൽ കാണുകയാണ് എങ്കിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്താതെ ഇരിക്കരുത് എന്ന് തന്നെ വേണം പറയുവാൻ ആയിട്ട് പലപ്പോഴും പാമ്പിനെ പറമ്പിൽ കാണുന്നവർ തന്നെയാണ് നാം എന്നാൽ ഒരുതവണ കണ്ട് അതിനുശേഷം ഒരു അഞ്ചു ദിവസങ്ങൾക്ക് ശേഷവും അല്ലെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷമോ വീണ്ടും കാണുകയാണെങ്കിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.