നമസ്കാരം കൈകാലുകളിലെ തരിപ്പ് അനുഭവപ്പെടുന്നത് എന്ന് പലരുടെയും ഒരു പ്രശ്നമാണ് അല്ലേ കൂടുതൽ സമയം എന്തെങ്കിലും കൈകൊണ്ട് ജോലി ചെയ്തു കഴിഞ്ഞാൽ കൂടുതൽ എഴുതിക്കഴിഞ്ഞാൽ അല്ലെങ്കിൽ എന്തെങ്കിലും സാധനം പിടിച്ചു കഴിഞ്ഞാൽ രാത്രിയിൽ കിടന്നു കഴിഞ്ഞാൽ ഒക്കെ കൈകാലുകളിലെ തരിപ്പ് അനുഭവപ്പെടാറുണ്ട് അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ തരിപ്പ് അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇങ്ങനെ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വൈറ്റമിൻസ് എന്തൊക്കെയാണ് എന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.
എന്ത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം നമ്മുടെ കാലുകളുടെയും അതേപോലെതന്നെ കൈകാലുകളിലും ഒക്കെയുള്ള സ്പർശനം അഥവാ വേദന ഒക്കെ അറിയാൻ വേണ്ടി സഹായിക്കുന്നത് കുറച്ച് നാഡികളുടെ ഒരു കൂട്ടമാണ് അപ്പോൾ ഇതിൽ വരുന്ന ഈ നാഡികൾക്ക് വരുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ എന്തെങ്കിലും പരിക്കുകൾ ഒക്കെ വന്ന് കഴിഞ്ഞാൽ ഇത്തരത്തിലുള്ള കൈകാലുകളിലെ തരിപ്പ് മരിപ്പവും ഒക്കെ അനുഭവപ്പെടാറുണ്ട് ഇതിനെ നമ്മൾ പെരിഫറൽ ന്യൂറോപ്പതി എന്നാണ് ഇതിന് നമ്മൾ പറയാറുള്ളത് .
അപ്പോൾ എന്തുകൊണ്ടാണ് ഇത് വരുന്നതെന്ന് മനസ്സിലാക്കിയതിനു ശേഷം അതിനുള്ള കാരണങ്ങൾ കറക്റ്റ് ആയിട്ട് ചികിത്സ എടുത്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് പൂർണ്ണമായിട്ടും ഇത് മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നാണ് കൈകാലുകൾക്ക് തരിപ്പ് വരുന്നത് പല കാരണങ്ങൾ കൊണ്ടും വരാം എന്തെങ്കിലും രോഗങ്ങൾ കൊണ്ടൊക്കെ വരാറുണ്ട് അല്ലെങ്കിൽ നമുക്ക് പ്രായം കൂടുംതോറും നമ്മുടെ നാടികൾക്ക് പരിക്കുകൾ വരാം കാരണം കറക്റ്റ് ആയിട്ടുള്ള കിട്ടാത്തത് കാരണം ഇങ്ങനെ വരുന്നത്.
അപ്പോൾ പ്രായം കൂടുന്തോറും നമ്മുടെ നാടികൾക്കിടമേ വരുന്നത് കൊണ്ട് കൈ കാൽ തരിപ്പൊക്കെ വരാനുള്ള കാരണമാകാറുണ്ട് അതേപോലെതന്നെ പ്രമേഹ രോഗികളിലെ കൈകാലുകളിലെ തരിപ്പും വലിപ്പവും അനുഭവപ്പെടാറുണ്ട് നമ്മുടെ ഷുഗറിന്റെ അളവ് കൂടുമ്പോൾ ഓട്ടം കറക്ടായിട്ട് നടക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.