`

21 വയസ്സുള്ള മകൾക്ക് വീട്ടിലെ ജിമ്മിൽ ട്രെയിനിങ് കൊടുക്കുന്ന രണ്ടാൻ അച്ഛൻ… ഇവർ ചെയ്യുന്നത് കണ്ടു ഞെട്ടി അമ്മ!

കർണാടകയിലെ ബാംഗ്ലൂരിലാണ് ഈ സംഭവം നടക്കുന്നത് അർച്ചന റെഡ്ഡി എന്ന് പേരുള്ള സ്ത്രീയും തന്റെ 16 വയസ്സുള്ള മകനുമായി ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയാണ് ആ ഒരു സിഗ്നലിൽ വണ്ടി നിർത്തിയിരിക്കുകയാണ് പെട്ടെന്ന് ഒരു ബൈക്ക് അവരുടെ ഇന്നോവ കാറിന്റെ ഓപ്പോസിറ്റ് വന്ന് ഇടിക്കുകയാണ് എന്താണ് എന്ന് പറ്റിയത് എന്ന് അറിയാൻ വേണ്ടിയിട്ട് ആ കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി നോക്കിയും ആ വീണു കിടക്കുന്ന അയാളുടെ അടുത്തേക്ക് പോയപ്പോൾ അയാൾ എഴുന്നേറ്റു നിന്നെ ഈ ഡ്രൈവറെ അടിക്കാനായി തുടങ്ങി അതേസമയം അങ്ങോട്ടേക്ക് മൂന്ന് ബൈക്കിൽ കുറച്ചു പേര് ചീറിപ്പാഞ്ഞ് എത്തുകയാണ്.

   

അവർ ആ ബൈക്കിൽ നിന്ന് ഇറങ്ങിക്കൊണ്ട് അർച്ചന ഇരിക്കുന്ന സൈഡിലേക്ക് ഡോറും മകൻ ഇരിക്കുന്ന സൈഡിലെ ഡോറും തുറക്കാൻ തുടങ്ങി ഈ ഡ്രൈവർ തിരിഞ്ഞു നോക്കുന്ന സമയത്ത് ഈ അർച്ചനയെയും ആവുന്നവർ കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മറ്റൊരു സൈഡിൽ ഈ 16 വയസ്സുള്ള മകനെയും ഒരാൾ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു അയാൾ ഉടനെ തന്നെ മകന്റെ അടുത്തേക്ക് ഓടി അവരെയും കൊണ്ട് അവിടെ നിന്നും ഓടുകയാണ് പിന്നീട് അയാൾ തിരിഞ്ഞു നോക്കുന്ന സമയത്ത്.

അർച്ചനയെ അവർ വാളുകൊണ്ട് വെട്ടുന്നുണ്ട് ആ മകനെ സേഫ് ആക്കി ഒരു സ്ഥലത്ത് നിർത്തിയതിനുശേഷം അയാൾ വീണ്ടും ആ കാറിന്റെ അടുത്തേക്ക് വരുകയാണ് അപ്പോൾ അയാൾ കണ്ടത് തന്റെ മുതലാളിയായ അർച്ചന രണ്ടി എന്ന് പേരുള്ള ആ സ്ത്രീ രക്തത്തിൽ കുളിച്ച് കിടക്കുന്ന കാഴ്ചയാണ് ഉടനെ തന്നെ പോലീസിനെ വിവരം അറിയിച്ചു പോലീസുകാർ അങ്ങോട്ടേക്ക് പാഞ്ഞെത്തി പിന്നീട് ഈ 16 വയസ്സുള്ള മകൻ ഈ ഡ്രൈവർക്ക് ഫോൺ വിളിക്കുകയാണ് .

അമ്മയെ ഹോസ്പിറ്റലിൽ ആക്കി എന്നു പറഞ്ഞുകൊണ്ട് ഉടനെ തന്നെ ആ മകൻ അങ്ങോട്ടേക്ക് വരുകയാണ് അവിടെ എത്തിയപ്പോഴാണ് അവൻ അറിയുന്നത് തന്റെ എല്ലാമെല്ലാമായ അമ്മ മരണപ്പെട്ടു എന്നുള്ളത് പോലീസുകാർ പിന്നീട് ഈ മകനെയും ചോദ്യം ചെയ്തു ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചു ആ സമയത്ത് ആ മകൻ പറഞ്ഞത് എന്റെ സ്റ്റെപ്പ് ഫാദർ ആയ നവീൻ എന്നു പേരുള്ള ആളെ സംശയം ഉണ്ടെന്നു പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.