`

നിങ്ങളുടെ മൂത്രത്തിൽ ഈ വ്യത്യാസങ്ങൾ കാണുന്നുണ്ടോ ശ്രദ്ധിക്കുക.

ഹലോ എവെരിവൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺമരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് നമ്മുടെ യൂറിന്റെ കളർ എന്താണെന്ന് നമ്മൾ നോക്കണം. കാരണം ശരീരത്തിൽ നിന്നും പുറത്തു പോകുന്ന അത് മലം ആയാലും മൂത്രമായാലും കഫം ആയാലും അതിൻറെ ഒരു ഷേപ്പ് അല്ലെങ്കിൽ അതിൻറെ കളർ എന്താണ് അത് ഏത് രൂപത്തിലാണ് ഉള്ളത് എന്ന് നിരീക്ഷിച്ചു കഴിഞ്ഞാൽ നമ്മൾക്ക് എന്താണ് പ്രശ്നം എന്ന് നമ്മൾക്ക് കണ്ടുപിടിക്കാൻ പറ്റും. സിമ്പിൾ കാര്യമാണ്. അപ്പോൾ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് യൂറിനെ കുറിച്ചാണ്.

   

യൂറിൻ പലരീതിയിൽ ഉണ്ട് പത പോകുന്ന കണ്ടീഷനിൽ ഉണ്ട്. എന്തുകൊണ്ടാണ് എന്തു കാരണങ്ങൾ കൊണ്ടാണ് ഈ പത പോകുന്നത് പത ഉണ്ടാകുന്നത് നോക്കിയാൽ മതി. ഒന്ന് പ്രമേഹം ഉണ്ട് എന്നുണ്ടെങ്കിൽ യൂറിനിൽ പത ഉണ്ടാകും. ഡിപിയുടെ അളവ് കൂടിയാലും യൂറിനിൽ പത ഉണ്ടാകും. അതേപോലെതന്നെ വെള്ളം കുടി കുറഞ്ഞാലും മൂത്രത്തിൽ പത ഉണ്ടാകും. അതല്ലെങ്കിൽ കിഡ്നി ലെവൽ ഉള്ള പ്രശ്നങ്ങൾ അതായത് ക്രിയാറ്റിൻ ലെവൽ കൂടുക.

പിന്നീട് പറഞ്ഞുകഴിഞ്ഞാൽ പ്രോട്ടീൻ ലെവൽ ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചു കഴിഞ്ഞാൽ അതിൻറെ ഭാഗമായിട്ടും യൂറിനിൽ പത ഉണ്ടാകും. ഇതൊക്കെയാണ് മെയിൻ കാരണങ്ങൾ. അപ്പോൾ പത എന്ന് പറയുമ്പോൾ പേടിക്കാനുള്ള കാര്യമൊന്നുമില്ല ഇപ്പോൾ ഈ കാരണങ്ങളിൽ ഏതെങ്കിലും കാരണം ശരിയാക്കിയാൽ ആ യൂറിനിലെ പത ശരിയാവും. അതുപോലെതന്നെ ചില സമയങ്ങളിൽ യൂറിൻറെ കളർ ചിലർക്ക് നല്ല ഡാർക്ക് യെല്ലോ ആയിരിക്കും. നല്ല യെല്ലോ കളർ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക..