`

14 വയസ്സുള്ള പെൺകുട്ടിയെ അടുത്ത വീട്ടിലെ യുവാവ് ചെയ്തത് കണ്ടോ! പിന്നീട് അവിടെ സംഭവിച്ചത്!

സേലത്തെ ഒരു ഗ്രാമത്തിൽ സ്വാമി വേൽ എന്നു പറയുന്ന ഒരാൾ ഉണ്ടായിരുന്നു അയാൾ ഒരു ഡ്രൈവർ ആയിരുന്നു ഈ സ്വാമിവേലിന്റെയും ഭാര്യയാണ് ചിന്നപ്പൂണ് അതോ കൂലിപ്പണിക്ക് എല്ലാം പോയി കൊണ്ടാണ് കുടുംബം നോക്കുന്നത് അത്യാവശ്യം നല്ല രീതിയിലാണ് ഈ കുടുംബം മുന്നോട്ടു പോയിക്കൊണ്ടിരുന്നത് എന്നാൽ ഇവർക്ക് രണ്ടുപേർക്കും വിദ്യാഭ്യാസം വളരെയധികം കുറവായിരുന്നു അതുകൊണ്ടുതന്നെ തങ്ങളുടെ മക്കളെ നല്ല രീതിയിൽ പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണം എന്നായിരുന്നു ഈ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം അതിനായി ഒരുപാട് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കാനായി അവർ തീരുമാനിച്ചു .

   

മക്കളും നല്ല രീതിയിൽ പഠിക്കുന്നവർ ആയിരുന്നു ഇവർക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത് ഒരു പെൺകുട്ടി നന്നായി പഠിച്ച ഇപ്പോൾ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ് രണ്ടാമത്തെ പെൺകുട്ടി രാജലക്ഷ്മിയും വയസ്സ് 14 എട്ടാം ക്ലാസിൽ പഠിക്കുകയാണ് നന്നായി പഠിക്കുന്ന മിടുമിടുക്കി ഇവരുടെ കുടുംബം വളരെയധികം ദാരിദ്ര്യത്തിലാണ് കഷ്ടപ്പാടിൽ ആണെങ്കിലും ചെറിയ വീടാണെങ്കിലും വളരെ സന്തോഷത്തോടുകൂടിയായിരുന്നു.

ഇവരുടെ കുടുംബം മുന്നോട്ടു പോയിക്കൊണ്ടിരുന്നത് കുട്ടികളെല്ലാം നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും ഇവരെ ഒരുപാട് ഇഷ്ടമായിരുന്നു ഇവരുടെ വീടിന് അടുത്തായിട്ട് തന്നെ ഒരു പാണക്കാരനായ വീട്ടുകാർ താമസിക്കുന്നുണ്ട് അവിടുത്തെ ആളുടെ പേരാണ് ദിനേശ് ഭാര്യ ശാരദാം നല്ല വീട്ടുകാർ തന്നെയായിരുന്നു ഇവർക്ക് ഒരു രണ്ടര വയസ്സുള്ള ഒരു ആൺകുട്ടിയും ഉണ്ട് ഈ രണ്ടു വീട്ടുകാരും നല്ല സ്നേഹത്തോടെയായിരുന്നു മുൻപോട്ടു പോയിക്കൊണ്ടിരുന്നത്.

ഈ ചിന്ന പൊന്നം ഒരുപാട് അകലെ നിന്നാണ് വീട്ടിലേക്ക് വെള്ളമെല്ലാം കൊണ്ടുവന്നിരുന്നത് എന്നാൽ ഈ ശാരദാം അത്യാവിശം പണമുള്ളവരും വലിയവീട്ടിൽ താമസിക്കുന്നവരും ആയതിനാൽ അവരുടെ വീട്ടിൽ പൈപ്പിലാണ് വെള്ളം വന്നിരുന്നത് അതിനാൽ സാരനോട് പറഞ്ഞു നീ ഇവിടെ നിന്നും വെള്ളം എടുത്തോളൂ വെറുതെ കഷ്ടപ്പെടേണ്ട എന്ന് അങ്ങനെ രാജലക്ഷ്മിയും കൂടിയാണ് വെള്ളമെടുക്കാൻ എല്ലാം പോകുന്നത് രാജലക്ഷ്മി ഒറ്റയ്ക്ക് പോകും അങ്ങനെയും വെള്ളമെടുക്കുകയും അവരുടെ വീട്ടിലെ തോട്ടം നോക്കുമെല്ലാം ഇവർ തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.