ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന വിറ്റാമിനുകൾ ഉണ്ട് കുറെ ടൈപ്പ് വിറ്റാമിനുകൾ ഉണ്ട് അതായത് വിറ്റാമിൻ ബി കോംപ്ലക്സ് നമ്മൾ എല്ലാവരും കേൾക്കുന്ന ഒരു കാര്യമാണ് മുടികൊഴിച്ചിൽ ഏറ്റവും നല്ലതാണ് എന്നൊക്കെ പറയാറുണ്ട് എന്ന് പല തവണ നമ്മൾ കേട്ടിട്ടുണ്ട് അതുപോലെ തന്നെ വിറ്റാമിൻ ഒരുപാട് ഹെൽത്തി ഷൂസിന് നല്ലതാണ്.
ഓർമ്മക്കുറവിനെ ജോയിന്റിന്റെ ബുദ്ധിമുട്ടിനെയും ക്ഷീണത്തിന് വിറ്റാമിൻ ബി നല്ലതാണെന്ന് പറയാറുണ്ട് അതുപോലെതന്നെയാണ് വിറ്റാമിൻ കുറ്റമണ്ടി നമ്മൾ സാധാരണയായി ശ്രീരാം കേൾക്കാറുള്ള ഒരു കാര്യമാണ് കോവിഡ് തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതൽ കയറ്റി വിറ്റമിൻ സി ആണ് അതുപോലെതന്നെ പലതരം വിറ്റാമിനുകളും നമ്മൾ കേൾക്കാറുണ്ട് പക്ഷേ അതിനെക്കുറിച്ച് നമുക്ക് അറിയാം ഏത് ഭക്ഷണത്തിലെ എന്തുണ്ട് എന്നുള്ളതെല്ലാം നമുക്കറിയാം.
പക്ഷേ നമ്മൾ അധികം കേൾക്കാത്ത ഒരു പേരാണ് വിറ്റാമിൻ k അപ്പോൾ വിറ്റാമിൻ കെ എന്ന് പറയുന്നത് സത്യത്തിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭൂരിഭാഗം സാഹചര്യങ്ങളിലെയും നമ്മളെ ഹെൽപ്പ് ചെയ്യുന്നത് വിറ്റാമിൻ കെ ആണ് ഇതിൽ രണ്ടുതരം ഉണ്ടോ എന്നു പറയുന്നത് കേവൺ എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ഇലക്കറികളിൽ നിന്നാണ് കിട്ടുന്നതാണ് എന്നു പറയുന്ന വിറ്റാമിൻ അതാണ് ഏറ്റവും കൂടുതൽ നമ്മൾക്ക് എന്തെങ്കിലും ഒരു വായാൽ അത് കരിയാനായിട്ട് ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്നത് .
അങ്ങനെ പലകാര്യങ്ങളും ഈ വിറ്റാമിൻ ഹെൽപ്പ് ചെയ്യുന്നത് അതേപോലെതന്നെ കെ ടു എന്നു പറയുന്ന അതാണ് നമുക്ക് ഏറ്റവും കൂടുതൽ ആവശ്യം ഉള്ളത് ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്ന വിറ്റാമിൻ കെ ടു ആണ് അപ്പോൾ വിറ്റാമിൻ കെ ടു എന്നു പറയുന്നത് നേരായിട്ടും ഈ കാൽസ്യം മെറ്റബോളിനെ ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്നതാണ് ഇപ്പോൾ അസ്ഥിസമ്മതം ആയിട്ടുള്ള പ്രശ്നങ്ങൾക്ക് ഏറ്റവും കൂടുതൽ നമ്മളെ ഹെൽപ്പ് ചെയ്യുന്നതാണ് വിറ്റാമിൻ കെ ടു പക്ഷേ ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി വീഡിയോ മുഴുവൻ കാണുക.